UrbanObserver

Wednesday, April 30, 2025
Tag:

Election 2024

ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ കല്ലെറിഞ്ഞ് ഓടിച്ചു

കൊല്‍കത്ത: പശ്ചിമ ബംഗാളില്‍ ആറാംഘട്ട വോട്ടെടുപ്പിനിടെ ബിജെപി സ്ഥാനാര്‍ത്ഥിക്കുനേരെ ആള്‍കൂട്ട ആക്രമണം. പശ്ചിമ മിഡ്നാപൂര്‍ ജില്ലയിലെ ഝാര്‍ഗ്രാമില്‍ നിന്നുള്ള ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രണാത് ടുഡുവിനുനേരെയാണ് ഗര്‍ബേറ്റയിലെ മംഗലപൊട്ട പ്രദേശത്ത് ആക്രമണം ഉണ്ടായത്. ബിജെപി...

ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷമുണ്ടാകില്ല, എന്‍.ഡി.എ 272 കടക്കും; യോഗേന്ദ്ര യാദവിന്റെ അന്തിമ വിലയിരുത്തല്‍ ഇങ്ങനെ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിച്ച് രാഷ്ട്രീയ വിശകലനവിദഗ്ധനും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ്. ബി.ജെ.പി പരമാവധി 260 സീറ്റുകള്‍ വരെ നേടാമെന്നാണ് പ്രവചനം. 240 സീറ്റുകളായിരിക്കും ബി.ജെ.പിക്ക്...

ബുര്‍ഖ ധരിച്ച വോട്ടര്‍മാരെ പ്രത്യേകം പരിശോധിക്കണമെന്ന് ബിജെപി

ദില്ലിയില്‍ മെയ് 25 ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബുര്‍ഖയോ മുഖംമൂടിയോ ധരിച്ച വനിതാ വോട്ടര്‍മാരെ പ്രത്യേക പരിശോധന നടത്തണമെന്ന ആവശ്യവുമായി ബിജെപി ദില്ലി നേതൃത്വം. പാര്‍ട്ടിയുടെ ഒരു പ്രതിനിധി സംഘം ഡല്‍ഹി ചീഫ്...

എട്ടുതവണ ബിജെപിക്ക് വോട്ട്: ഉത്തര്‍പ്രദേശില്‍ പതിനാറുകാരന്‍ അറസ്റ്റില്‍

ദില്ലി: ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് എട്ട് തവണ വോട്ട് ചെയ്ത പതിനാറുകാരന്‍ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകനായ ഗ്രാമമുഖ്യന്റെ മകനാണ് അറസ്റ്റിലായ രാജന്‍ സിങ്. സംഭവം പുറത്തറിഞ്ഞതോടെ പോളിങ് ബൂത്തിലുണ്ടായിരുന്ന...

കർണാടകയിൽ കോൺഗ്രസ് നേടും, 28 ല്‍ 20 ഉം പ്രവചിച്ച് സ്വതന്ത്ര ഏജൻസി

കർണാടകയിൽ രണ്ടാം ഘട്ട പോളിങ് ദിനമായതോടെ കോണ്‍ഗ്രസിന് മേല്‍ക്കോയ്മ പ്രവചിച്ച് തെരഞ്ഞെടുപ്പ് നിരീക്ഷണ ഏജൻസികള്‍. രണ്ടു ഘട്ടങ്ങളിലായി 14 വീതം മണ്ഡലങ്ങളിലായാണ് പോളിംഗ് നടന്നത്. പോളിംഗിന് മുമ്പായി വിവിധ ഏജൻസികൾ നടത്തിയ അഭിപ്രായ...

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും; അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ്മ

രാഹുല്‍ ഗാന്ധിയെ റായ്ബറേലി ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. അമേഠിയില്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാല്‍ ശർമ്മ മത്സരിക്കും. ഉച്ചയ്ക്കു പന്ത്രണ്ടോടെ റായ്ബറേലിയിൽ രാഹുൽ പത്രിക നൽകുമെന്നാണു സൂചന....

തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് അന്വേഷിക്കണം; പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വകവുമായി വോട്ടെടുപ്പ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കനത്ത ചൂടില്‍...

യു.ഡി.എഫിന് 20 സീറ്റിലും ജയിക്കാനുള്ള സാഹചര്യം ഉണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്! 4 സീറ്റിൽ കടുത്ത പോരാട്ടം, ബി.ജെ.പി ഇത്തവണയും അക്കൗണ്ട് തുറക്കില്ല

സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം അതിശക്തമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫി അനുകൂലമാണെന്നും 20 സീറ്റിലും യു.ഡി.എഫിന് ജയിക്കാനുള്ള സാഹചര്യം സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ചു റിപ്പോർട്ടിൽ പറയുന്നു. ബി.ജെ.പി കേരളത്തിൽ അക്കൗണ്ട്...