Drunken
-
Kerala
മദ്യലഹരിയിൽ പൂരത്തിനിടെ വാലിൽ പിടിച്ചുവലിച്ചു; മധ്യവയസ്കനെ അടിച്ചിട്ട് ആന
പൂരത്തിന് എത്തിയ ആനയുടെ വാലിൽ പിടിച്ചുവലിച്ച മധ്യവയസ്കനെ ആന അടിച്ചിട്ടു. തൃശൂർ പെരുവല്ലൂർ കോട്ടുകുറുംബ ക്ഷേത്രത്തിലാണ് സംഭവം. പൂരത്തിനിടെ പെരുവല്ലൂർ സ്വദേശി അശോകനാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ…
Read More »