Tag:
DR TM Thomas Isaac
Finance
തോമസ് ഐസക്കിനേക്കാള്‍ കേമനെന്ന് കെ.എന്‍. ബാലഗോപാല്‍; കണക്കുകള്‍ നിരത്തി ധനമന്ത്രിയുടെ അവകാശവാദം
തിരുവനന്തപുരം: മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിനേക്കാള്‍ കേമനാണ് താനെന്ന് കെ.എന്‍. ബാലഗോപാല്‍. കണക്കുകള്‍ നിരത്തിയാണ് ബാലഗോപാലിന്റെ അവകാശവാദം.
2020- 21 ല്‍ സംസ്ഥാനത്തിന്റെ തന്നത് നികുതി വരുമാനം 47000 കോടി ആയിരുന്നു എന്നും...
Loksabha Election 2024
തോമസ് ഐസക്കും കോഴിയും പത്തനംതിട്ടയില്‍ ചൂടുള്ള ചര്‍ച്ച; അന്ന് തള്ളിയതിന് ഇന്ന് മറുപടിയില്ലാതെ മുൻ ധനമന്ത്രി
ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക്ക് ഒരു പരാജയമായിരുന്നുവെന്നതിന്റെ നേരിട്ടുള്ള തെളിവാണ് കാലിയായ ഖജനാവും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന മലയാളിയും. പ്രഖ്യാപിച്ച പദ്ധതികളൊക്കെ തോല്‍വി ആയിരുന്നതിന്റെ പ്രത്യക്ഷ ഉദാഹരണം...
Finance
2016ൽ കടം 1.62 ലക്ഷം കോടി, 2024 ൽ 4.29 ലക്ഷം കോടി! കേരളം കടക്കെണിയിലെന്ന് റിസർവ് ബാങ്ക്; ഖജനാവ് കുളം തോണ്ടി ഐസക്കും ബാലഗോപാലും
തിരുവനന്തപുരം: കേരളത്തിൻ്റെ കടബാധ്യത 4.29 ലക്ഷം കോടിയെന്ന് റിസർവ് ബാങ്ക്. 2016ൽ 1.62 ലക്ഷം കോടിയായിരുന്നു കടബാധ്യത. കടബാധ്യത ഉയർന്നത് 165 ശതമാനമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠന റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.
സ്റ്റേറ്റ്...
Loksabha Election 2024
ചട്ടലംഘനം: തോമസ് ഐസക്കിന് താക്കീത്; സർക്കാർ പരിപാടികളിൽ പങ്കെടുക്കരുത്
പത്തനംതിട്ട എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. സർക്കാർ പരിപാടികളില്‍ പങ്കെടുക്കരുതെന്നും നിർദ്ദേശം. യു.ഡി.എഫ് നൽകിയ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിലാണു നടപടി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്നും വരണാധികാരി...
Loksabha Election 2024
പത്തനംതിട്ടയില്‍ ‘സ്വപ്‌ന തരംഗം’ തടുക്കാൻ ടി.എന്‍ സീമയേയും ചിന്ത ജെറോമിനെയും ഇറക്കും; സ്ത്രീവോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ തന്ത്രങ്ങളുമായി ഐസക്ക്
പത്തനംതിട്ടയിലെ സ്വപ്‌ന തരംഗം മറികടക്കാന്‍ തന്ത്രങ്ങളുമായി തോമസ് ഐസക്ക്. മൂന്നാറിലേക്ക് ഐസക്ക് ക്ഷണിച്ചെന്ന സ്വപ്‌നയുടെ വീഡിയോ പത്തനംതിട്ടയില്‍ തരംഗമായതോടെ സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മറുതന്ത്രം പയറ്റണമെന്നാണ് പിആര്‍ ടീമിന്റെ ഉപദേശം.
സ്ത്രീ വോട്ടര്‍മാരോട് സംസാരിക്കാന്‍...
Loksabha Election 2024
തോമസ് ഐസക്ക് ഇന്ത്യയുടെ ഭാവി ധനമന്ത്രിയെന്ന പ്രചാരണത്തോടെ പത്തനംതിട്ടയില്‍ സിപിഎം തുടങ്ങി
പത്തനംതിട്ട: ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി സിപിഎം. പത്തനംതിട്ടയില്‍ ടി.എം. തോമസ് ഐസക്ക് ഇന്നലെ റോഡ് ഷോ നടത്തി. കൂടാതെ ചുവരെഴുത്തുകളും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഭാവി ധനമന്ത്രിയെന്ന വിശേഷണത്തോടെയാണ്...