നടൻ ബാലയുടെ രണ്ടാം വിവാഹ ജീവിതവും ശുഭകരമല്ലാത്ത പര്യവസാനിയാകുന്നുവെന്ന് സ്ഥിരീകരിച്ച് ഭാര്യ എലിസബത്ത്. എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെയില്ലെന്ന് ബാല വെളിപ്പെടുത്തി ഏറെ നാളുകള്‍ക്കുശേഷമാണ് ഒരു വിശദീകരണം…