Tag:
Delhi
National
ഡൽഹിയിൽ ശക്തമായ മഴയും പൊടിക്കാറ്റും; ഒരാൾ മരിച്ചു
ഡൽഹിയിൽ ശക്തമായ മഴയും പൊടിക്കാറ്റും. ഡൽഹിയിലെ മധു വിഹാർ പിഎസ് പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ പൊടിക്കാറ്റിൽ ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മുതൽ ആരംഭിച്ച പൊടിക്കാറ്റിൽ...
Kerala
മാസപ്പടി കേസ്: SFIO തുടർനടപടിക്ക് സ്റ്റേ ഇല്ല, CMRLന്‍റെ ആവശ്യം ഡൽഹി ഹൈകോടതി തള്ളി
സിഎംആർഎൽ കേസില്‍ ദില്ലി ഹൈക്കോടതി വീണ്ടും വാദം കേൾക്കും.നേരത്തെ കേസിൽ വാദം കേട്ട ജസ്റ്റിസ് സി ഡി സിംഗ് സ്ഥലംമാറി പോയതോടെയാണ് നടപടി SFIO അന്വേഷണത്തിനെതിരെ CMRL സമര്‍പ്പിച്ച ഹർജിയിലാണ് വീണ്ടും വാദം...
Kerala
മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയില്‍; ജെ പി നഡ്ഡയുമായി ഉച്ചയ്ക്ക് കൂടിക്കാഴ്ച
സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാണ് കൂടിക്കാഴ്ച. രാവിലെയാണ് വീണാ ജോര്‍ജ് ഡല്‍ഹിയിലെത്തിയത്.
ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ അടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കഴിഞ്ഞ...
Kerala
ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ്, ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്, 30 വിമാനം റദ്ദാക്കി
ഉത്തരേന്ത്യയില്‍ അതിശൈത്യം അതിരൂക്ഷമായി തുടരുന്നു. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കനത്ത പുകമഞ്ഞ് വ്യോമ-റെയില്‍ ഗതാഗതങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം...
Kerala
ന്യൂഡൽഹി- തിരുവനന്തപുരം സ്പെഷൽ ട്രെയിൻ: കേരളത്തിലെ സ്റ്റോപ്പുകൾ ഇങ്ങനെ, റിസർവേഷൻ ആരംഭിച്ചു
പുതിയതായി അനുവദിച്ച ന്യൂഡൽഹി- തിരുവനന്തപുരം സെഷൽ ട്രെയിനിന്റെ റിസർവേഷൻ ഇന്ന് രാവിലെ എട്ടേ മണി മുതൽ ആരംഭിച്ചു. ന്യൂഡൽഹി ഹസ്രത് നിസാമുദ്ദീനിൽ നിന്നും തിരുവനന്തപുരത്തേക്കാണ് സ്പെഷൽ ട്രെയിൻ സർവീസ് നടത്തുന്നത്. കേരളത്തിൽ കാസർകോട്,...
National
ഡല്‍ഹിയില്‍ മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍
ഡല്‍ഹിയില്‍ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശി ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹി നാംഗ്ലോയിയിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
ബന്ധുക്കള്‍ വൈകീട്ട് ഡല്‍ഹിയിലെത്തിയതിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍...
National
വായുമലിനീകരണം : ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലും മുംബൈയിലും സ്ഥിതി രൂക്ഷം
ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം ഉച്ഛസ്ഥായിയിലെത്തി. വിഷപ്പുകമഞ്ഞില്‍ മുങ്ങിയിരിക്കുകയാണ് രാജ്യതലസ്ഥാനം. ആനന്ദ് വിഹാറിലെ വായു ഗുണനിലവാര സൂചിക വളരെ മോശം കാറ്റഗറിയിലാണ് ഉള്ളത്. രാവിലെ ആറുമണിക്ക് രേഖപ്പെടുത്തിയ സൂചിക പ്രകാരം, എയര്‍...
National
ദില്ലിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനം ; അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എന്‍ഐഎ
ദില്ലിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നാല് പേരിലേക്ക് അന്വേഷണം നീങ്ങുകയാണ്. സ്‌ഫോടനത്തിന് മുമ്പുളള 48 മണിക്കൂറോളം നീണ്ട സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ്...