Sunday, June 8, 2025
Tag:

Dearness Allowance

സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത നൽകാൻ ഫലപ്രദമായ നടപടിയെന്ന് മുഖ്യമന്ത്രി

https://youtu.be/_LfPxNBHrgo?si=baI-79gP7rn9AjTH കോ​ഴി​ക്കോ​ട്: ജീ​വ​ന​ക്കാ​ര്‍ക്ക് അ​ര്‍ഹ​ത​പ്പെ​ട്ട ഡി.​എ ന​ല്‍കാ​നും ക്ഷേ​മ​പെ​ന്‍ഷ​ന്‍ കു​ടി​ശ്ശി​ക തു​ല്യ ഗ​ഡു​ക്ക​ളാ​യി ഓ​രോ മാ​സ​വും സാ​ധാ​ര​ണ കൊ​ടു​ക്കു​ന്ന പെ​ന്‍ഷ​നൊ​പ്പം കൊ​ടു​ത്തു​തീ​ര്‍ക്കാ​നും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ന്‍.​ജി.​ഒ യൂ​നി​യ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ പൊ​തു​സ​മ്മേ​ള​നം...

Dearness Allowance: സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കും! 3 % ക്ഷാമബത്തയാണ് പ്രഖ്യാപിക്കുന്നത്

പെൻഷൻകാർക്കും 3 ശതമാനം ക്ഷാമ ആശ്വാസം ലഭിക്കും സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത (Dearness Allowance) പ്രഖ്യാപിക്കും. 3 ശതമാനം ക്ഷാമബത്തയാണ് പ്രഖ്യാപിക്കുന്നത്. 2021 ജൂലൈ മുതൽ ലഭിക്കേണ്ട 3 ശതമാനം ഡി.എ...

ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശിക ഈ വർഷം ഇല്ല! ക്ഷാമബത്ത കുടിശിക നൽകാൻ വേണ്ടത് 22,500 കോടി; ശമ്പളപരിഷ്കരണ കുടിശിക നൽകാൻ വേണ്ടത് 15,000 കോടിയും

ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത, ക്ഷാമ ആശ്വാസ കുടിശിക നൽകാൻ വേണ്ടത് 22500 കോടി. 19 ശതമാനം ക്ഷാമബത്തയാണ് നിലവിൽ കുടിശിക. 6 ഗഡു ക്ഷാമബത്തയാണ് കുടിശിക. 2021 ജനുവരിയിൽ ലഭിക്കേണ്ട 2 ശതമാനം...

ജഡ്ജിമാർക്ക് 4 % കൂടി ക്ഷാമബത്ത അനുവദിച്ച് സർക്കാർ ഉത്തരവ്; കുടിശിക പണമായി നൽകും

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ക്ഷാമബത്ത അനുവദിച്ചതിന് പിന്നാലെയാണ് ജഡ്ജിമാർക്കും ക്ഷാമബത്ത അനുവദിച്ചത്; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട 19 ശതമാനം ഡി.എ കുടിശികയെ കുറിച്ച് കെ.എൻ.ബാലഗോപാലിന് മൗനം തിരുവനന്തപുരം: ജഡ്ജിമാർക്ക് 4 ശതമാനം ക്ഷാമബത്ത...

ക്ഷാമബത്ത ഈ വർഷം ഇല്ല! ജീവനക്കാർക്കും പെൻഷൻകാർക്കും തിരിച്ചടി; ശമ്പള പരിഷ്കരണ കമ്മീഷനെ അടുത്ത ബജറ്റിൽ പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരള സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഈ സാമ്പത്തിക വർഷം പുതിയ ക്ഷാമബത്ത പ്രഖ്യാപിക്കില്ല. 19 ശതമാനം ക്ഷാമബത്ത നിലവിൽ കുടിശികയാണ്. ജൂലൈയിലും 2025 ജനുവരിയിലും കേന്ദ്രം പുതിയ ക്ഷാമബത്ത പ്രഖ്യാപിക്കും. അത്...

‘ജീവനക്കാരായി IAS, IPS കാർ മാത്രമേയുള്ളൂവെന്ന് തോന്നും’; ജീവനക്കാരെ ഇടതുഭരണം ചവിട്ടി തേക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെ എൽഡിഎഫ് സർക്കാർ ചവിട്ടിത്തേക്കുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. കഴിഞ്ഞ എട്ടുവർഷത്തെ എൽഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനം കണ്ടാൽ കേരളത്തിൽ ജീവനക്കാരായി ഐ എ എസ് ഐ പി എസ്...

ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് 4% കൂടി ക്ഷാമബത്ത അനുവദിച്ചു സർക്കാർ ഉത്തരവ്; പെരുമാറ്റ ചട്ടം തടസമായില്ല

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് 4% ക്ഷാമബത്ത വർധിപ്പിച്ചു സർക്കാർ ഉത്തരവായി. 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ ആണ് ക്ഷാമബത്ത വർധിപ്പിച്ചത്. ഇതോടെ ഉദ്യോഗസ്ഥരുടെ ആകെ ക്ഷാമബത്ത 46% ൽ നിന്നും...

കവർന്നത് 40,000 കോടിയുടെ ആനുകൂല്യങ്ങൾ! ജീവനക്കാരുടെയും പെൻഷൻകാരുടെയും വോട്ട് എങ്ങോട്ട് ? ആശങ്കയിൽ എൽ.ഡി.എഫ്

തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും വോട്ട് കൈവിടുമോയെന്ന ആശങ്കയിൽ എൽ.ഡി.എഫ്. ഇവരുടെ 40,000 കോടിയുടെ ആനുകൂല്യങ്ങളാണ് സർക്കാർ തടഞ്ഞത്. അതുകൊണ്ടുതന്നെ വോട്ടിന്റെ കാര്യത്തില്‍ ആശങ്ക ഉണ്ടായില്ലെങ്കിലേ അൽഭുതപ്പെടാനുള്ളു. തടഞ്ഞുവെച്ച 40000 കോടിയുടെ ആനുകൂല്യങ്ങൾ എന്ന്...