Friday, April 18, 2025
Tag:

Cristiano Ronaldo

വിറപ്പിച്ചു തുടങ്ങാൻ ക്രിസ്റ്റ്യാനോയും പിള്ളേരും ഇന്നിറങ്ങുന്നു; യൂറോകപ്പിൽ പോർച്ചുഗലിന്റെ ആദ്യമത്സരം; മത്സരം കാണാനുള്ള വഴികൾ?

പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നിറങ്ങുകയാണ്. 2016 ൽ ഉയർത്തിയ യൂറോ കപ്പ് കിരീടം വീണ്ടും ഉയർത്തി രാജ്യത്തിന്‌ അഭിമാനമാകാൻ. ചെക്ക് റിപ്പബ്ലിക്കാണ് ആദ്യ എതിരാളികൾ. ഇന്ത്യന്‍ സമയം രാത്രി 12.30നാണ്...

ഇത് മനുഷ്യനോ ദൈവമോ? ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചരിത്രനേട്ടം

ദേശീയ കുപ്പായത്തിൽ നീണ്ട 21 വർഷത്തെ ചരിത്രയാത്ര 21 വർഷത്തെ ഫുട്‍ബോളിലെ ഏകാധിപതി. പോർച്ചുഗീസ് ഇതിഹാസം. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോകപ്പിന് മുമ്പേ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. മറ്റൊരു ഫുട്‌ബോള്‍ താരത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത നേട്ടം....

റൊണാൾഡോ കളിക്കില്ല: പോർച്ചുഗലിന്റെ രണ്ടു സൗഹൃദ മത്സരങ്ങളിൽ റോണോ കളിക്കില്ല

യൂറോകപ്പിന് മുൻപ് മൂന്ന് സൗഹൃദ മത്സരങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തെ രണ്ട് മത്സരങ്ങളിലും സൂപ്പർ താരം റൊണാൾഡോ കളിക്കില്ല. ഈ മത്സരങ്ങളിൽ താരത്തിന് വിശ്രമം നൽകാനാണ് പരിശീലകൻ റൊബേർടോ മാർട്ടിനസ് തീരുമാനിച്ചിരിക്കുന്നത്. 5...

റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷന്‍; 30,000 സൗദി റിയാല്‍ പിഴ | Cristiano Ronaldo Suspension

റിയാദ്: സൗദി പ്രൊ ലീഗില്‍ കളിക്കുന്ന അല്‍ നസര്‍ താരവും വെറ്ററന്‍ ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സസ്പെന്‍ഷന്‍. ഒരു കളിയില്‍ നിന്നാണ് സൂപ്പര്‍താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, 30,000 സൗദി റിയാലിന്റെ പിഴയും...