Crime
-
Kerala
നെന്മാറ ഇരട്ട കൊലപാതകം പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും
നെന്മാറ ഇരട്ട കൊലപാതകം പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. ക്രൈം സീൻ പുനരാവിഷ്കരിക്കാനും വിശദമായ തെളിവെടുപ്പ് നടത്താനുമാണ് പോലീസ് തയ്യാറെടുക്കുന്നത്.…
Read More » -
Kerala
ഗ്രീഷ്മയുടെ മനസിൽ ചെകുത്താൻ ചിന്തയെന്ന് പ്രോസിക്യുഷൻ; ശിക്ഷാവിധി തിങ്കളാഴ്ച
പാറശ്ശാല ഷാരോണ് വധക്കേസിൽ കോടതിയിൽ വാദപ്രതിവാദങ്ങൾ തുടങ്ങി. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ കോടതിയിൽ കത്ത് നൽകി. കോടതി ഗ്രീഷ്മയുടെ രേഖകൾ പരിശോധിച്ചു.ശിക്ഷയിൽ…
Read More » -
Kerala
ഷാരോൺ വധക്കേസ് : ശിക്ഷാ വിധി ഇന്നില്ല, വാദം നടക്കും
പാറശാലയില് കാമുകന് ഷാരോണ് രാജിനെ (23) കഷായത്തില് വിഷം കലര്ത്തി നല്കി കൊലപ്പെടുത്തിയെന്ന കേസില് കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മയുടെ (22) ശിക്ഷാ വിധി ഇന്നുണ്ടാവില്ല. ഇന്നു…
Read More » -
Kerala
പെരിയ ഇരട്ടക്കൊലപാതകം; കെവി കുഞ്ഞിരാമന് ഉള്പ്പെടെ പതിനാല് പ്രതികള് കുറ്റക്കാര്
കാസര്കോട് പെരിയയില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില് മുന് സിപിഎം എംഎല്എ കെവി കുഞ്ഞിരാമന് ഉള്പ്പടെ പതിനാല് പ്രതികള് കുറ്റക്കാരെന്ന് സിബിഐ…
Read More » -
Kerala
ആറുവര്ഷം നീണ്ട നിയമപോരാട്ടം; പെരിയ ഇരട്ടക്കൊലപാതക കേസില് വിധി ഇന്ന്
പെരിയ ഇരട്ടക്കൊലപാതക കേസില് ഇന്ന് വിധി പറയും. ആറുവര്ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്ക്കൊടുവില് കൊച്ചി സിബിഐ കോടതിയാണ് വിധി പറയുക. കേസില് വിധി പറയുന്ന പശ്ചാത്തലത്തില് ജില്ലയില് പൊലീസ്…
Read More » -
Kerala
തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപിച്ചു; പ്രതി ഒളിവില്
തിരുവനന്തപുരം കാട്ടക്കടയിൽ ഭർത്താവ് ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപിച്ചു. ചാമവിള സ്വദേശി നിഷാദാണ് അക്രമം നടത്തിയത്. പരിക്കേറ്റ സ്വപ്നയെയും മകൻ അഭിനവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ…
Read More » -
Crime
വൃദ്ധനെ ചെറുമകന് വെട്ടിക്കൊല്ലാന് ശ്രമിച്ചു; ആക്രമണം വളര്ത്തു പൂച്ചയെ കണ്ടില്ലെന്ന് പറഞ്ഞ്
തൃശ്ശൂര് ഇരിങ്ങാലക്കുടയില് മുത്തച്ഛനെ വെട്ടിപ്പരിക്കേല്പിച്ച് ചെറുമകന്. എടക്കുളം കോമ്പാത്ത് വീട്ടില് 79 വയസ്സുള്ള കേശവനെയാണ് ശ്രീകുമാര് വെട്ടി പരിക്കേല്പിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ കേശവനെ ശ്രീകുമാര്…
Read More » -
Crime
വിവാഹം കഴിക്കാൻ പ്രായപൂർത്തിയാകാത്ത കാമുകിയുടെ സമ്മർദം:18 വയസ്സുകാരൻ ആത്മഹത്യ ചെയ്തു
കാമുകിയുടെ വിവാഹ സമ്മർദത്തെ തുടർന്ന് മഹാരാഷ്ട്ര സതാരയിൽ 18 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. 12ാം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുന്ന ആൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. സതാരയിലെ മാൻ താലൂക്കിലെ…
Read More » -
Crime
ഭാര്യക്കൊപ്പം കയറിക്കിടന്ന കാമുകനെ ഭർത്താവ് വെട്ടിപ്പരിക്കേല്പ്പിച്ചു; പരിക്കേറ്റയാള്ക്കൊപ്പം വീടുവിട്ടിറങ്ങി 23കാരി
കിടപ്പുമുറിയില് കയറി ഭാര്യക്കൊപ്പം കിടന്ന കാമുകനെ ഭര്ത്താവ് വെട്ടി പരിക്കേല്പ്പിച്ചു. താമരശ്ശേരിക്ക് സമീപം കട്ടിപ്പാറയിലാണ് സംഭവം. പുലര്ച്ചെ ഒരുമണിയോടെ യുവതിയും ഭര്ത്താവും ബെഡ്റൂമില് ഇരിക്കുമ്പോള് അരീക്കോട് സ്വദേശിയായ…
Read More » -
Crime
കൊച്ചിയില് കൊടുംഗുണ്ടയെ വെട്ടിക്കൊന്നു; വിനു വിക്രമനെ കൊന്നത് ഗില്ലപ്പി ബിനോയിയുടെ കൊലപാതകത്തിന്റെ പ്രതികാരമെന്ന് സംശയം!
എറണാകുളം നെടുമ്പാശ്ശേരിക്കടുത്ത് കുറുമശ്ശേരിയില് ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശേരി സ്വദേശി വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ക്രിമിനല് കേസുകളില് പ്രതിയാണ് ഇയാള്. . സംഭവത്തില് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.…
Read More »