Tag:
Cricket
Sports
T20 World Cup: കടുവകളെ തുരത്തി ഇന്ത്യൻ പുലികൾ; സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെ 62 റൺസിന് തകർത്ത് ടീം ഇന്ത്യ
സന്നാഹമത്സരത്തിൽ ബംഗ്ലാദേശിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ഇന്നിങ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 120...
Sports
സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രോഹിത് ശർമ ക്യാപ്റ്റൻ
ട്വിന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത ശർമയാണ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജുസാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടു. രണ്ടാം വിക്കറ്റ് കീപ്പറായാണ് ഉള്‍പ്പെടുത്തിയത്. കീപ്പറായി റിഷഭ് പന്താണ് സഞ്ജുവിനൊപ്പം ഉള്ളത്. കെഎല്‍ രാഹുല്‍...
Sports
ബാറ്റെടുത്തവരെല്ലാം അടിച്ചുപറത്തി: മുംബൈ ഇന്ത്യന്‍സിനെ തറപറ്റിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് | Mumbai Indians Vs Sunrisers Hyderabad
ഹൈദരാബാദ്: ഐപിഎല്‍ റെക്കോർഡുകള്‍ അടിച്ചുതകർത്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനെ തറപറ്റിച്ചു. ഹൈദരാബാദ് ഉയര്‍ത്തിയ 278 റണ്‍സെന്ന റെക്കോർഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് 5 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനെ...
Sports
വിജയാഘോഷങ്ങള്‍ക്കിടെ ഹൃദയാഘാതം, 34കാരനായ ക്രിക്കറ്റ് താരം മരിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ നിന്നുള്ള ക്രിക്കറ്റ് താരം ഹൊയ്‌സാല കെ ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത് സോണ്‍ ടൂര്‍ണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഗ്രൌണ്ടില്‍വെച്ച് ഹൊയ്‌സാലയ്ക്ക് ഹൃദയാഘാതമുണ്ടായത്. 34 വയസ്സായിരുന്നു. (...
Sports
‘ആഭ്യന്തര ക്രിക്കറ്റിനെക്കാൾ വലുതല്ല ഐപിഎൽ’; മുന്നറിയിപ്പുമായി ബിസിസിഐ
ഡൽഹി: ഇന്ത്യൻ സീനിയർ താരങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ആഭ്യന്തര ക്രിക്കറ്റ് ഇന്ത്യൻ ടീം സെലക്ഷന് പ്രധാന മാനദണ്ഡമാണെന്ന് താരങ്ങൾക്ക് അയച്ച കത്തിൽ ബിസിസിഐ പറയുന്നു. ആഭ്യന്തര ക്രിക്കറ്റിനേക്കാൾ...
Sports
ഇന്ത്യൻ ക്രിക്കറ്റ് താരം ദീപ്തി ശർമ്മ ഇനി ഉത്തർപ്രദേശ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്
ലഖ്നൗ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ദീപ്തി ശർമ്മ ഇനി ഉത്തർപ്രദേശ് ഡെപ്യൂട്ട് സൂപ്രണ്ട് ഓഫ് പൊലീസ്. ഉത്തർപ്രദേശ് സർക്കാരാണ് ഇന്ത്യൻ താരത്തിന് പ്രത്യേക അംഗീകാരം നൽകിയത്. 26 കാരിയായ താരം ഇന്ത്യൻ...
Sports
വിസ റെഡി,ഇനി ഇന്ത്യയിലേക്ക്; ശുഐബ് ബഷീർ ഉടൻ ടീമിനൊപ്പം ചേരും
ദുബായ്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇംഗ്ലണ്ട് താരം ശുഐബ് ബഷീറിന് ഇന്ത്യൻ വിസ ലഭിച്ചു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കേയാണ് താരത്തിന്റെ വിസ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്...
Sports
ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ കൊഹ്ലി കളിക്കില്ല; താരം അവധി ആവശ്യപ്പെട്ടതായി ബിസിസിഐ
ഡൽഹി: ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്‌ലി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് താരം മത്സരങ്ങളിൽ നിന്ന് പിന്മാറുന്നത്. കോഹ്‌ലി അവധി ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ഇന്ത്യൻ...