Cpim
-
Kerala
ഐഷ പോറ്റിയുടേത് വഞ്ചനാപരമായ സമീപനം’; കേരള കോൺഗ്രസ് എം മുന്നണിവിടില്ലെന്ന് വി വാസവൻ
സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റിയെ വിമർശിച്ച് മന്ത്രി വി എൻ വാസവൻ. ഐഷ പോറ്റിയുടേത് വഞ്ചനാപരമായ സമീപനമനാണെന്ന് വാസവൻ മാധ്യമങ്ങളോട്…
Read More » -
Kerala
കേരളത്തിൻ്റെ മുന്നേറ്റങ്ങളെ തടസപ്പെടുത്തുന്ന കേന്ദ്ര നീക്കങ്ങളെ കേരളം ചെറുക്കുക തന്നെ ചെയ്യും; മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തെ എല്ലാ തരത്തിലും ഞെരുക്കുന്ന കേന്ദ്രത്തിൻ്റെ നയങ്ങൾക്കെതരെ കേരളം നാളെ സമരമുഖത്തേക്ക് കടക്കുകയാണ്. സത്യാഗ്രഹ സമരത്തിൽ വിവിധ ജനപ്രതിനിധികൾ ഇൾപ്പെടെയാണ് പങ്കെടുക്കുക. തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
Read More » -
News
കൊല്ലത്ത് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ സിപിഐഎം
കൊല്ലത്ത് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ സിപിഐഎം. കുണ്ടറയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബുവിനെ മത്സരിപ്പിച്ചേക്കും. എംഎൽഎ എം മുകേഷിന് ഇനി സീറ്റില്ല.…
Read More » -
Kerala
തദ്ദേശ തെരഞ്ഞെടുപ്പ് ; നിർണായക എൽഡിഎഫ് യോഗം ഇന്ന്
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള നിർണായക എൽഡിഎഫ് യോഗം ഇന്ന്. ഘടകകക്ഷികളുടെ വിലയിരുത്തലുകൾ മുന്നണിയിൽ ചർച്ചയാകും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ച ചെയ്യും. എല്ലാ പാർട്ടികളും സ്വന്തം…
Read More » -
News
‘മിഷൻ 110’; ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ 50 ദിവസം നീണ്ട കർമ്മ പദ്ധതിയുമായി എല്‍ഡിഎഫ്
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയത്തോടെ തുടര്‍ഭരണം ഉറപ്പിക്കാന്‍ എല്‍ഡിഎഫ്. 110 സീറ്റുകളില്‍ വിജയം നേടാനാകുമെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയന് മുന്നോട്ട് വയ്ക്കുന്നത്. ബുധനാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെ…
Read More » -
Kerala
വടക്കഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിവാദം: ആരോപണങ്ങള്‍ തള്ളി ഇയു ജാഫര്‍
വടക്കഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി മുസ്ലീം ലീഗ് സ്വതന്ത്ര സ്ഥാനാര്‍ഥി ഇയു ജാഫര്‍ രംഗത്തെത്തി. സിപിഐഎമ്മില്‍ നിന്ന് ഒരാളുപോലും പണം വാഗ്ദാനം ചെയ്ത്…
Read More » -
Kerala
മന്ത്രിമാര്‍ രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തണം; സിപിഐഎം സംസ്ഥാന കമ്മിറ്റി
മന്ത്രിമാര്‍ രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി. സര്‍ക്കാരിനും മുന്നണിക്കും എതിരെ വരുന്ന വിഷയങ്ങളില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ മന്ത്രിമാര്‍ മുന്നിട്ടിറങ്ങണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം.…
Read More » -
Kerala
സിപിഐ ചതിയൻ ചന്തുവെന്ന് വെള്ളാപ്പള്ളി; വെള്ളാപ്പള്ളിക്ക് മറുപടിയുമായി ബിനോയ് വിശ്വം
പരസ്പരം വാദപ്രതിവാദങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും. ചതിയന്‍ ചന്തുമാരാണ് പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട്…
Read More » -
News
വട്ടിയൂർക്കാവ് എംഎൽഎയുടെ ഓഫീസ് വിവാദം: കൗൺസിലറുടേത് പക്വതയില്ലാത്ത പെരുമാറ്റമെന്ന് സ്പീക്കർ എ എൻ ഷംസീർ
വട്ടിയൂർക്കാവ് എംഎൽഎയ്ക്ക് ഓഫീസ് അനുവദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ കൗൺസിലറുടെ നിലപാടിനെ വിമർശിച്ച് സ്പീക്കർ എ എൻ ഷംസീർ. വട്ടിയൂർക്കാവ് എംഎൽഎയ്ക്ക് ഒരു ഓഫീസ് നൽകിയത് വലിയ സംഭവമൊന്നുമല്ലെന്നും…
Read More » -
News
തദ്ദേശ തിരഞ്ഞെടുപ്പ് പരാജയം; സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം
തദ്ദേശതെരഞ്ഞെടുപ്പ് ജനവിധിയുടെ സമഗ്ര വിലയിരുത്തലിന് സിപിഎം നേതൃയോഗം ഇന്ന് മുതൽ തിരുവനന്തപുരത്ത്. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും അടുത്ത രണ്ടു ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും…
Read More »