Tag:
cpi
National
പഹൽഗാം ഭീകരാക്രമണം; എങ്ങനെ ഉണ്ടായെന്ന് ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും വിശദീകരിക്കണം: സിപിഐ
ജമ്മുകശ്‌മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐ. സുരക്ഷാ വീഴ്ചയും ഇൻ്റലിജൻ്റ്സ് വീഴ്ചയും ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഈ ഭീകരാക്രമണം ഇന്ത്യയും മറ്റ് അയൽ രാജ്യങ്ങളും തമ്മിലെ അതിർത്തിയിലെ സംഘർഷാവസ്ഥ വർധിപ്പിക്കാൻ കാരണമാകരുതെന്നും...
Kerala
സർക്കാർ ജീവനക്കാരിലെ ഒരു വിഭാഗവും അധ്യാപകരും ഇന്ന് പണിമുടക്കും
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാരിലെ ഒരു വിഭാഗവും അധ്യാപകരും ഇന്ന് പണിമുടക്കും. വില്ലേജ്, താലൂക്ക് ഒഫീസുകളുടേയും സെക്രട്ടേറിയറ്റിന്റേയും പ്രവർത്തനത്തെ പണിമുടക്ക് ബാധിക്കും.
പ്രതിപക്ഷ സർവീസ് സംഘടന കൂട്ടായ്മയായ സെറ്റോ, സിപിഐ സംഘടന ജോയിന്റ്...
Kerala
വയനാട്ടിൽ ഇടതുക്യാമ്പിൽ ഭിന്നത, പ്രചാരണത്തിൽ സിപിഎം സാന്നിധ്യം കുറഞ്ഞു, കടുത്ത അതൃപ്തിയിൽ സിപിഐ
വയനാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മൊകേരിയ്ക്കുണ്ടായ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ ഇടത് ക്യാമ്പിൽ പൊട്ടിത്തെറി. തിരിച്ചടിയിൽ കടുത്ത അതൃപ്തിയിലാണ് വയനാട്ടിലെ സിപിഐ നേതൃത്വം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും വലിയ പാളിച്ചയുണ്ടായെന്നാണ്...
News
പിപി സുനീര്‍ സിപിഐയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: ഇടതുമുന്നണിയുടെ രണ്ട് രാജ്യ സഭാ സീറ്റുകളിലേക്കുള്ള സിപിഐയുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. പിപി സുനീറിനെയാണ് സിപിഐ മത്സരിപ്പിക്കുന്നത്. ഹൌസിങ് ബോർഡ് വൈസ് ചെയർമാനും സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയുമാണ് പൊന്നാനി സ്വദേശിയായ സുനീർ....
News
മൂന്നാമതും ഭരിക്കാൻ ജോസ് മാണി വേണമെന്ന് പിണറായി; ഉണ്ടായിട്ടും കാര്യമില്ലെന്ന് ബിനോയ് വിശ്വം
രാജ്യസഭ സീറ്റ് തർക്കം, എൽ.ഡി.എഫിൽ പൊരിഞ്ഞ അടി
ജോസ് കെ. മാണി ഇല്ലെങ്കിൽ അടുത്ത തവണ ഭരണം കിട്ടില്ലെന്ന് പിണറായി വിജയൻ. ജോസ് കൂടെ ഉണ്ടായിട്ട് ഒരു സീറ്റിലാണ് ജയിച്ചതെന്ന് ബിനോയ് വിശ്വം.
രാജ്യസഭ സീറ്റ്...
News
ജോസ് കെ. മാണിയെ വി.എസിൻ്റെ കസേരയിൽ ഇരുത്തും! രാജ്യസഭാ സീറ്റുകള്‍ സിപിഎമ്മും സിപിഐയും പങ്കുവെക്കും
തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയിൽ കലഹം. ജൂലൈ 1 ന് ഒഴിവ് വരുന്ന 3 രാജ്യസഭ സീറ്റുകളിൽ എൽ.ഡി.എഫിന് ജയിക്കാനാവുന്ന 2 സീറ്റിലാണ് തർക്കം.
എളമരം കരീം, ബിനോയ് വിശ്വം, ജോസ്...
Kerala
മന്ത്രി കെ. രാജന്റെ ഔദ്യോഗിക വസതി നവീകരിക്കാന്‍ 18.98 ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് ലൈഫ് മിഷനില്‍ 9 ലക്ഷം പേര്‍ വീട് ലഭിക്കാന്‍ ക്യൂ നില്‍ക്കുമ്പോള്‍ മന്ത്രിമാരുടെ ഔദ്യോഗിക വസതിയുടേയും മെയിന്റനന്‍സിനേയും പേരില്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍.
റവന്യു മന്ത്രി കെ. രാജന്റെ ഔദ്യോഗിക വസതി നവീകരിക്കുന്നത്...
Kerala
കൊടുങ്ങല്ലൂർ സിപിഐയിൽ പൊട്ടിത്തെറി
തൃശ്ശൂർ : കൊടുങ്ങല്ലൂർ സിപിഐയിൽ പൊട്ടിത്തെറി. ഒരു വിഭാഗം നേതാക്കൾ പാർട്ടി സ്ഥാനങ്ങളും, നഗരസഭാ കൗൺസിലർ സ്ഥാനവും രാജിവെച്ചു. രാജിക്കത്ത് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കൈമാറി.ഒരു വിഭാഗം കൗൺസിലർമാർ രാജിവെക്കുന്നതോടെ നഗരസഭാ കൗൺസിലിൽ...