Sunday, June 8, 2025
Tag:

Court News

റിയാസ് മൗലവി കൊലക്കേസ്: അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ചയെന്ന് വിധിപ്പകർപ്പ്

കാസർകോട്: റിയാസ് മൗലവി കൊലക്കേസിൽ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചുവെന്ന് വിധിപ്പകർപ്പ്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു. വസ്ത്രത്തിൽ പുരണ്ട രക്തക്കറയുടെ ഡി.എൻ.എ പരിശോധന നടത്തിയില്ലെന്നും അന്വേഷണം...

റിയാസ് മൗലവി വധം: പ്രതികളെ വെറുതെവിട്ടു

കാസർകോട് മുഹമ്മദ് റിയാസ് മൗലവി വധകേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ആർഎസ്എസ് പ്രവർത്തകരായ കാസർകോട് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിൻ,...

ഇ.പി ജയരാജന്റെ ഭാര്യയ്ക്ക് മലയാള മനോരമ 10.10 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ വിധിച്ച് കോടതി; അപകീര്‍ത്തി കേസില്‍ തിരിച്ചടി

കണ്ണൂര്‍: മലയാള മനോരമ ദിനപത്രത്തിനെതിരെ ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര നല്‍കിയ അപകീര്‍ത്തിക്കേസില്‍ 10,10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. കണ്ണൂര്‍ സബ് കോടതിയാണ് വിധി പറഞ്ഞത്. കൊവിഡ് ക്വാറന്റൈന്‍ ലംഘിച്ച്...

എല്ലാ കല്ലും വിഗ്രഹമാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

റോഡരികിൽ കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്വകാര്യവസ്തുവിന് മുന്നിൽ അയൽക്കാരൻ സ്ഥാപിച്ച കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്കപ്പേട്ട് സ്വദേശി നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം. ഒരാഴ്ചയ്ക്കകം കല്ല് നീക്കണമെന്ന് പൊലീസിനും...

ജഡ്ജിമാരുടെ സ്ഥാനപ്പേരില്‍ മാറ്റം; മജിസ്ട്രേറ്റുമാർ ഇനി അറിയപ്പെടുക പുതിയ രീതിയില്‍

കൊച്ചി: ജഡ്ജിമാരുടെ സ്ഥാനപ്പേര് മാറ്റി. ജില്ലാ ജഡ്ജും ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റും സിവില്‍ ജഡ്ജ് സീനിയര്‍ ഡിവിഷന്‍ എന്ന പേരിലാണ് ഇനി മുതല്‍ അറിയപ്പെടുക. മുനിസിഫ് മജിസ്‌ട്രേറ്റ് ഇനി മുതല്‍ അറിയപ്പെടുന്നത് സിവില്‍...

‘വായ്ക്കരി ഇടാൻ പോലും കഴിയാത്ത നിലയിലായിരുന്നു അവർ കാണിച്ചുവെച്ചത്, സാധാരണ കൊലപാതകമല്ല’; പ്രതികരിച്ച് രൺജീത്തിന്റെ ഭാര്യ

ആലപ്പുഴ: രൺജീത് ശ്രീനിവാസൻ വധക്കേസിലെ ശിക്ഷാവിധിയിൽ സന്തോഷമുണ്ടെന്ന് കുടുംബം. ഇതൊരു അത്യപൂര്‍വമായ കേസായിരുന്നുവെന്നും പ്രോസിക്യൂഷന്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നും രൺജീത് ശ്രീനിവാസന്റെ ഭാര്യ അഡ്വ. ലിഷ പറഞ്ഞു. ആശ്വാസമുണ്ട്, വധശിക്ഷ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കിയ പ്രതിക്ക് 128 വർഷം കഠിന തടവ്

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരവധിതവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്ക് 128 വർഷം കഠിന തടവും 6,60,000 രൂപ പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി. കോഴിക്കോട് കല്ലായി അറക്കത്തോടുക്ക റാസി മൻസിലിൽ...

അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി

മരം വെട്ടാന്‍ വന്ന ബാബു ആദ്യം ശിവന്റെ ഭാര്യയെ വെട്ടിക്കൊന്നു; പിന്നെ മകളേയും സഹോദരനേയും വെട്ടി വീഴ്ത്തി; പലരും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്; ബാബുവിന്റെ ക്രൂരതകള്‍ കോടതിയില്‍ തെളിഞ്ഞു. കൊച്ചി: കേരളത്തെ നടുങ്ങിയ അങ്കമാലി മൂക്കന്നൂര്‍...