ശബരിമല : മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമലയിൽ കാണിക്കായായി കിട്ടിയത് 11.65 കോടിയുടെ നാണയം. കഴിഞ്ഞ 5ന് ആരംഭിച്ച നാണയമെണ്ണൽ ഇന്നലെ പുലർച്ചെയാണ് പൂർത്തിയായത് . 400…