സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ, പെരുമ്പാവൂരിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി പുതിയ ബാനർ രാഷ്ട്രീയം. എൽദോസ് കുന്നപ്പിള്ളിയെ മാറ്റിനിർത്താനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം പ്രവർത്തകർ പരസ്യമായി…