Tag:
CMRL
Kerala
മാസപ്പടി കേസിൽ നടക്കുന്നത് SFIO പ്രാഥമിക അന്വേഷണം; റെയ്ഡ് നടത്തിയിട്ടില്ല
സി.എം.ആർ.എൽ 103 കോടിയുടെ വ്യാജ ചെലവുകൾ കണക്കിൽ കാണിച്ചെന്ന് ആദായ നികുതി വകുപ്പ്
ദില്ലി: കരിമണൽ കമ്പനി സി.എം.ആർ.എലിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയെന്ന കേസിൽ ഇപ്പോൾ...
Business
കർത്തയ്ക്ക് കഷ്ടകാലം! വീണ വിജയൻ്റെ മാസപ്പടി വിവാദത്തിന് പിന്നാലെ കർത്തയുടെ കമ്പനിക്ക് 6.92 കോടിയുടെ നഷ്ടം
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ്റെ മാസപ്പടി വിവാദത്തിന് പിന്നാലെ കർത്തയ്ക്ക് കഷ്ടകാലം തുടരുന്നു.
കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് ( CMRL ) 2023-24 സാമ്പത്തിക വർഷത്തെ അവസാന...
Kerala
മാസപ്പടി ; CMRL എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്തു
കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിൽ നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നത്.
സിഎംആർഎൽ...
Kerala
മാസപ്പടി കേസ് : വീണാ വിജയന് നാളെ നിർണായകം ; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി
കൊച്ചി : മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കുരുക്ക് മുറുകുന്നു . കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥക്ക് ഇഡി നോട്ടീസ്...
Kerala
വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചു; ഇ.സി.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുള്‍പ്പെട്ട മാസപ്പടി കേസില്‍ അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ECIR)...
Kerala
‘മുഖ്യമന്ത്രി നൂറു കോടിയോളം രൂപ കൈപ്പറ്റി’; കരിമണല്‍ കമ്പനിയുമായുള്ള ബന്ധത്തില്‍ മകളെ സംശയനിഴലിൽ നിർത്തുന്നത് എന്തിന്?’ – മാത്യു കുഴല്‍നാടൻ എം.എല്‍.എ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടൻ എം.എല്‍.എ. കരിമണല്‍ ഖനന കമ്പനിക്കുവേണ്ടി പലതവണ മുഖ്യമന്ത്രി നിയമവിരുദ്ധ ഇടപെടല്‍ നടത്തിയെന്ന് മാത്യു കുഴല്‍നാടൻ ആരോപിച്ചു. സി.എം.ആർ.എല്‍ കമ്പനിയില്‍ നിന്ന് 100 കോടിയോളം...
Kerala
കേരളീയം സ്പോൺസർമാരുടെ ലിസ്റ്റിൽ കരിമണൽ കർത്തയും
സ്പോൺസർമാരുടെ വിവരങ്ങൾ സർക്കാർ പുറത്ത് വിടാത്തത് വീണ വിജയൻ്റെ മാസപ്പടി വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ
തിരുവനന്തപുരം: കേരളീയത്തിൻ്റെ സ്പോൺസർമാരിൽ കരിമണൽ കർത്തായും ഇടം പിടിച്ചെന്ന് സൂചന. വീണ വിജയന് മാസപ്പടി നൽകിയ കർത്തയുടെ സി.എം.ആർ.എൽ കമ്പനി...
Kerala
വീണ വിജയന്റെ അക്കൗണ്ടിലേക്ക് ഒഴുകിയത് കോടികള്‍; രേഖകള്‍ ഹാജരാക്കാനാകാതെ മുഖ്യമന്ത്രിയുടെ മകള്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന കോടികളെക്കുറിച്ച് ആർക്കും ഉത്തരമില്ല. ഇതോടെ സിപിഎം നേതാക്കള്‍ നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞ പോലെ വീണയെ കേൾക്കാതെ ഏകപക്ഷീയമായാണ് ഈ...