CM Pinarayi Vijayan
-
Kerala
പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനം; ചീഫ് സെക്രട്ടറി ഇന്ന് കേന്ദ്രത്തെ അറിയിച്ചേക്കും
പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം ഇന്ന് ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചേക്കും. കത്തിന്റെ കരട് കഴിഞ്ഞദിവസം തയ്യാറാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി നേടിയതിനു ശേഷമായിരിക്കും…
Read More » -
Kerala
കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനം; മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും
കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ആയിരിക്കും പ്രഖ്യാപനം നടത്തുക. പ്രത്യേക പ്രസ്താവനയിലൂടെ ആയിരിക്കും പ്രഖ്യാപനം. ശനിയാഴ്ച…
Read More » -
Kerala
നെല്ല് സംഭരണത്തിലെ പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമവായം
നെല്ല് സംഭരണത്തിലെ പ്രതിസന്ധി താൽക്കാലികമായി പരിഹാരമായി. അടുത്ത സീസണിലേക്കുള്ള നെല്ല് സംഭരണം ഉടൻ തുടങ്ങും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സമവായം. യോഗത്തിൽ കുടിശ്ശിക നൽകാമെന്ന് മില്ല് ഉടമകൾക്ക്…
Read More » -
Kerala
മട്ടാഞ്ചേരിയിലേക്കും ഇനി വാട്ടര് മെട്രോ യാത്ര; രണ്ടു ടെര്മിനലുകള് കൂടി നാടിന് സമര്പ്പിച്ചു
പശ്ചിമ കൊച്ചി നിവാസികള്ക്ക് കൊച്ചി നഗരത്തില് ഇനി എളുപ്പത്തില് എത്താം. കൊച്ചി വാട്ടര് മെട്രോയുടെ മട്ടാഞ്ചേരി, വില്ലിങ്ടണ് ഐലന്ഡ് ടെര്മിനലുകള് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്പ്പിച്ചു.…
Read More » -
Kerala
‘കൊച്ചി വാട്ടര് മെട്രോ ലോകത്തിന് മാതൃക, വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം നവംബർ അഞ്ചിന്’ : മുഖ്യമന്ത്രി
വികസനരംഗത്ത് കേരളം മുന്നേറുന്നുവെന്നും കൊച്ചി മെട്രോ ലോകത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി വാട്ടർ മെട്രോ ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. അടിസ്ഥാന സൗകര്യ…
Read More » -
News
ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പാ തീരത്ത് ; മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും
തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് നടക്കും. പമ്പാ തീരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക. ഇതിനായി മുഖ്യമന്ത്രി…
Read More » -
Kerala
മലയോരമേഖലയിലെ പ്രശ്നങ്ങള് പരിഹരിക്കും: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്ക്ക് മന്ത്രിസഭാ അംഗീകാരം: മുഖ്യമന്ത്രി
മലയോരമേഖലയിലെ പ്രശ്നങ്ങള് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്ക്ക് സര്ക്കാര് അംഗീകാരം നല്കി. മലയോരമേഖലയിലെ ഭൂപ്രശ്നം ജനങ്ങള് വല്ലാതെ വിഷമിക്കുന്ന ഒന്നായിരുന്നു.ആ പ്രശ്നം പരിഹരിക്കുക…
Read More » -
Kerala
‘അതുല്യനായ കമ്മ്യൂണിസ്റ്റ് പോരാളി; വി എസിന്റെ വേർപാട് ഒരു കാലഘട്ടത്തിന്റെ അസ്തമയം: മുഖ്യമന്ത്രി
വിഎസ് അച്യുതാനന്ദൻ അതുല്യനായ കമ്മ്യൂണിസ്റ്റ് പോരാളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഎസ് എന്ന രണ്ടക്ഷരം കേരളീയ സമൂഹത്തിൽ പോരാട്ടത്തിന്റെ പ്രതീകമായി നിന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ അടയാളമാണ്. ദീർഘമായ…
Read More » -
National
‘അമേരിക്കൻ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ല; പ്രധാനമന്ത്രി ഇസ്രയേലിനെ പിന്തുണക്കുന്നു’; മുഖ്യമന്ത്രി
അമേരിക്കയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് അമേരിക്കൻ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കൻ ധിക്കാരത്തെ തടയിടുക എന്നതിന് ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന്…
Read More »
