Wednesday, June 18, 2025
Tag:

Cliff House

ക്ലിഫ് ഹൗസിൽ കാലിതൊഴുത്തില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളം!!

കാലിതൊഴുത്തും ചാണകകുഴിയും ഉൾപ്പെടെ 2021 മെയ് മാസത്തിനു ശേഷം ക്ലിഫ് ഹൗസിൽ നടന്നത് 1.85 കോടിയുടെ മരാമത്ത് പ്രവൃത്തികളെന്ന് റിയാസ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതൊക്കെ കള്ളമാണെന്നാണ് പ്രതിപക്ഷം പറയുന്നത്.. അതങ്ങനെയാണോ എന്ന്...

സെക്രട്ടറിയേറ്റില്‍ കര്‍ട്ടണ്‍ വാങ്ങാന്‍ 3.93 ലക്ഷം; ക്ലിഫ് ഹൗസിലെ കര്‍ട്ടന് ചെലവിട്ടത് 7 ലക്ഷവും

തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ കര്‍ട്ടന്‍ ഇടാന്‍ ചെലവഴിച്ചത് 3,93,952 രൂപ. പുതുവര്‍ഷം പ്രമാണിച്ച് സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിലും സെക്രട്ടറിമാരുടെ ഓഫിസിലും പുതിയ കര്‍ട്ടന്‍ ഇട്ടിരുന്നു. കെ. പ്രദീപ് എന്നയാളായിരുന്നു കരാറുകാരന്‍. കര്‍ട്ടന്‍ പണി...

ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ട് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് മാത്രമല്ല ഞങ്ങൾക്കും പ്രശ്നം മരപ്പട്ടി തന്നെ. തന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘മരപ്പട്ടി ഇവിടെയും ഉണ്ട്. പുലർച്ചെ നാലുമണിയോടെ ഞാനും...

മന്ത്രി റോഷി അഗസ്റ്റിൻ്റെ ഔദ്യോഗിക വസതിയിൽ പൈപ്പ് മാറ്റാൻ മാത്രം ചെലവ് 3.29 ലക്ഷം

തിരുവന്തപുരം : മന്ത്രി റോഷി അഗസ്റ്റിൻ്റെ ഔദ്യോഗിക വസതിയിൽ പൈപ്പ് മാറ്റുന്നു. 3.29 ലക്ഷമാണ് പൈപ്പ് മാറ്റുന്നതിൻ്റെ ചെലവ്. ആദ്യ ടെണ്ടറിൽ ആരും പങ്കെടുക്കാതിരുന്നതോടെ പൊതുമരാമത്ത് വകുപ്പ് 2023 നവംബറിൽ റീ ടെണ്ടർ...

മുഖ്യമന്ത്രിയുടെ വിരുന്ന്: പൗരപ്രമുഖരുടെ ഭക്ഷണത്തിന് മാത്രം ചെലവ് 16.08 ലക്ഷം

തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും, വിരുന്നിനും ധൂർത്തിനും കുറവൊന്നുമില്ല. കഴിഞ്ഞതവണ നടന്ന ക്രിസ്തുമസ് പുതുവത്സര വിരുന്നിൽ പൗരപ്രമുഖർക്കായി സർക്കാർ ഒരുക്കിയത് 9.25 ലക്ഷം ചിലവാക്കി 32 ഇനങ്ങൾ ഉൾപ്പെടുന്ന ഗംഭീര...

മുഖ്യന്റെ കാലിത്തൊഴുത്തിന് 44 ലക്ഷം, ജീവനൊടുക്കിയ കര്‍ഷകര്‍ക്കുള്ള സഹായവും 44 ലക്ഷം രൂപ

തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം സംസ്ഥാനത്ത് 42 കര്‍ഷക ആത്മഹത്യകള്‍ സംഭവിച്ചുവെന്ന് കൃഷി മന്ത്രി പി. പ്രസാദ്.പിണറായി കാലം , 42 കർഷക ആത്മഹത്യകൾ കര്‍ഷക ആത്മഹത്യകള്‍ സംബന്ധിച്ച ടി. സിദ്ദിഖിന്റെ നിയമസഭ...

വീണവിജയന്റെ സഞ്ചാരം സര്‍ക്കാര്‍ വാഹനത്തില്‍; സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം വര്‍ദ്ധിക്കുന്നു

കോടീശ്വരിയെങ്കിലും വീണ വിജയന് സ്വന്തമായി വാഹനമില്ല. സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന ചെലവിനായി ഒരുവര്‍ഷം വേണ്ടത് 110.49 കോടി രൂപ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ യാത്രക്കും ഉപയോഗിക്കുന്നത് സര്‍ക്കാര്‍ വാഹനം. കേരള റോഡ് ഫണ്ട്...

ക്ലിഫ് ഹൗസിൽ കുളിമുറിക്കും പൈപ്പ് മാറ്റാനും ചെലവ് 6.10 ലക്ഷം; പണിതീരാത്ത പിണറായി വസതിക്ക് ടെണ്ടർ ക്ഷണിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലക്ഷങ്ങൾ ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ തുടരുന്നു. ക്ലിഫ് ഹൗസിൽ കുളിമുറി നവീകരണത്തിനും കേടായ പൈപ്പ് മാറ്റലിനും ചെലവായത് 6.10 ലക്ഷം. ഇതിന്റെ ടെണ്ടർ വിശദാംശങ്ങൾ...