Saturday, April 19, 2025
Tag:

Cinema News

‘പെരുമാനി’ മെയ് 10ന് റിലീസ്! വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ പ്രിയ താരങ്ങള്‍

പ്രേക്ഷക -നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരാണ് കേന്ദ്ര...

സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. സുകൃതം അടക്കം പതിനെട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ്. 1981-ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ്...

ഡാ മോനേ.. ആവേശം തീ ഐറ്റം! ഫഹദിന്റെ അഴിഞ്ഞാട്ടം | Aavesham Movie Review

ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായി തിയേറ്ററിലെത്തിയ 'ആവേശം' സിനിമക്ക് മികച്ച പ്രേക്ഷക പ്രതികരണം. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഹദ് ഫാസിലിനെയാണ് ചിത്രത്തില്‍ കാണാനാവുക. (Avesham Movie Review) പുത്തന്‍...

ഗാന്ധിമതി ബാലൻ അന്തരിച്ചു; ഒരു കാലത്ത് മോഹൻലാലിനെയും മമ്മൂട്ടിയേയും വെച്ച് കൂടുതൽ സിനിമ ചെയ്ത നിർമാതാവ്

തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. 66 വയസ്സായിരുന്നു. കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമായ ബാലൻ തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം. തിരുവനന്തപുരമായിരുന്നു അദ്ദേഹത്തിന്റെ...

സുരാജും ആസിഫലിയും ചേര്‍ന്നൊരു കോമഡി ചിത്രം! ‘അഡിയോസ്, അമിഗോ’ പോസ്റ്റര്‍ റിലീസ് ചെയ്തു

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 'അഡിയോസ്, അമിഗോ' എന്നാണ് സിനിമയുടെ പേര്. തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന നഹാസ് നാസര്‍...

ബേസിൽ ജോസഫിനെ നായകനാക്കി ടോവിനോ തോമസ് നിർമ്മിക്കുന്ന ‘മരണമാസ്സ്’

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് മരണമാസ്സ്. യുവതാരം ടോവിനോ തോമസാണ് ചിത്രം നിർമ്മിക്കുന്നത്. മരണമാസ്സിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. ടോവിനോ...

ഷറഫുദീൻ, അനുപമ പരമേശ്വരൻ ടീം ഒന്നിക്കുന്ന ‘പെറ്റ് ഡീറ്റെക്റ്റീവ്’! ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി

നായകന്റെ വേഷത്തിലും നിർമ്മാതാവ് എന്ന പുത്തൻ റോളിലും യുവതാരം ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന പുതിയ ചിത്രമാണ് 'പെറ്റ് ഡിക്റ്റക്റ്റീവ്'. തെന്നിന്ത്യൻ സിനിമ ലോകത്തിനു ഏറെ പ്രിയങ്കരിയായ അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായിക വേഷത്തിൽ...

ദിലീപിന്റെ 150ാം ചിത്രം: കൂടെ ധ്യാനും സിദ്ദീഖും

മലയാള സിനിമയില്‍ പുതിയ കൂട്ടുകെട്ടുകള്‍ക്ക് തുടക്കം കുറിക്കാന്‍ ദിലീപിന്റെ 150 ാമത് ചിത്രം. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതാദ്യമായാണ് ദിലീപും...