Thursday, June 19, 2025
Tag:

Chintha Jerome

സർക്കാർ ആശുപത്രികളിൽ പൊതിച്ചോർ നൽകുന്നവരാണ് DYFI ; 2555 ദിവസങ്ങൾ കൊണ്ട് 54 ലക്ഷം പൊതിച്ചോർ; കണക്ക് പുറത്ത് വിട്ട് ചിന്ത ജെറോം

കൊല്ലം : സർക്കാർ ആശുപത്രികളിൽ പൊതിച്ചോർ നൽകുന്നു എന്ന പ്രസ്ഥാവനയ്ക്ക് ശേഷം ഇതിന്റെ കണക്ക് പുറത്ത് വിട്ട് ഡിവൈഎഫ്ഐ. കൊല്ലത്ത് നടന്ന് വരുന്ന ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണ പദ്ധതിയുടെ എട്ടാം വർഷികവുമായി ബന്ധപ്പെട്ട...

മുകേഷിന് വൻ സ്വീകാര്യതയെന്ന് ചിന്ത ജെറോം! നടന്റെ പ്രശസ്ത ഡയലോഗ് “തോമസ് കുട്ടീ വിട്ടോടാ” കടമെടുത്ത് യു.ഡി.എഫും

കൊല്ലം: കൊല്ലത്ത് മുകേഷിന് വൻ സ്വീകാര്യതയെന്ന് ചിന്ത ജെറോം. മുകേഷ് കൊല്ലത്തിൻ്റെ ബ്രാൻഡ് അംബാസഡർ ആണെന്നും കൊല്ലത്ത് നിന്ന് 2 തവണ ജയിച്ച് മുകേഷ് നടത്തിയ വികസന പ്രവർത്തനങ്ങൾ കൊല്ലം പാർലമെൻ്റിൽ മുഴുവൻ...

മരുന്നും ചികിത്സയും ഇല്ലെങ്കിലും പൊതിച്ചോര്‍ ഉണ്ടല്ലോ? ചിന്ത ജെറോമിന്റെ വാദങ്ങളെ പൊളിച്ച് കൊല്ലത്തെ വോട്ടര്‍മാര്‍

കൊല്ലം ജില്ലാ ആശുപത്രിയില്‍ വൈകുന്നേരം ആറുമണിക്ക് ശേഷം പോയാല്‍ ചികിത്സ കിട്ടാറില്ലെന്നും ആവശ്യത്തിനുള്ള മരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ ആളോട് ചിന്താ ജെറോമിന്റെ മറുപടി ചര്‍ച്ചയാകുന്നു. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ തെരഞ്ഞെടുപ്പ് അധിഷ്ഠിത...

പത്തനംതിട്ടയില്‍ ‘സ്വപ്‌ന തരംഗം’ തടുക്കാൻ ടി.എന്‍ സീമയേയും ചിന്ത ജെറോമിനെയും ഇറക്കും; സ്ത്രീവോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ തന്ത്രങ്ങളുമായി ഐസക്ക്

പത്തനംതിട്ടയിലെ സ്വപ്‌ന തരംഗം മറികടക്കാന്‍ തന്ത്രങ്ങളുമായി തോമസ് ഐസക്ക്. മൂന്നാറിലേക്ക് ഐസക്ക് ക്ഷണിച്ചെന്ന സ്വപ്‌നയുടെ വീഡിയോ പത്തനംതിട്ടയില്‍ തരംഗമായതോടെ സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മറുതന്ത്രം പയറ്റണമെന്നാണ് പിആര്‍ ടീമിന്റെ ഉപദേശം. സ്ത്രീ വോട്ടര്‍മാരോട് സംസാരിക്കാന്‍...