Sunday, June 8, 2025
Tag:

Chief Secretary

ആറ്റുകാൽ പൊങ്കാല, ശനിയാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് കേരള സെക്രട്ടേറിയേറ്റ് അസോസിയേഷൻ

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ശനിയാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. സെക്രട്ടേറിയേറ്റിലെ കോൺഗ്രസ് അനുകൂല സംഘടനയാണ് കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സർക്കാർ ഓഫീസുകളില്‍ ജോലി...

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലെ ഗവൺമെന്റ് ഓഫ് കേരള ബോർഡ് നീക്കാൻ ഉത്തരവിട്ട് ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറി ഹോണടിച്ചിട്ടും വാഹനം ഒതുക്കാതെ ഡെപ്യൂട്ടി സെക്രട്ടറി! തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കാൻ സർക്കാർ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ...

ഡി.എ കുടിശിക ലഭിക്കാൻ സമ്മർദ്ദവുമായി ഐ.എ.എസ് ഉദ്യോഗസ്ഥർ; സർക്കാരിന് കത്ത് നൽകി

കേന്ദ്രം പ്രഖ്യാപിച്ച 4 ശതമാനം ഡി.എ 7 മാസമായി കേരളം തടഞ്ഞ് വെച്ചതാണ് ഐ.എ.എസുകാരെ പ്രകോപിപ്പിച്ചത് തിരുവനന്തപുരം: ഡി.എ കുടിശിക ലഭിക്കണമെന്ന് ഐ.എ.എസ് അസോസിയേഷൻ. 2023 ജൂലൈയിൽ ഡി.എ 42 ശതമാനത്തിൽ നിന്ന് 46...

12ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ബജറ്റില്‍ പ്രഖ്യാപിക്കും; ചീഫ് സെക്രട്ടറിക്ക് എതിര്‍പ്പ്

തിരുവനന്തപുരം: 12ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിയമനം ബജറ്റില്‍ പ്രഖ്യാപിക്കും. ഫെബ്രുവരി 5 നാണ് ബാലഗോപാലിന്റെ ബജറ്റ്. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ/ ഡി.ആര്‍ കുടിശിക തടഞ്ഞ് വയ്ക്കുന്നത് അഭികാമ്യമല്ലെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ...

ജീവനക്കാര്‍ക്ക് ഡി.എ കുടിശ്ശിക 7973.50 കോടി, പെന്‍ഷന്‍കാര്‍ക്ക് 4722.63 കോടി; ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ പുറത്ത്

നാളെ പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ പണിമുടക്ക്, ഡയസ് നോണ്‍ പ്രഖ്യാപിച്ച് നേരിടാന്‍ സര്‍ക്കാര്‍ തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7973.50 കോടി രൂപ കുടിശിക ഡി.എ ഇനത്തില്‍ കൊടുക്കാനുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പെന്‍ഷന്‍കാര്‍ക്ക് കൊടുക്കാനുള്ള...

തണുപ്പ് പോര! ചീഫ് സെക്രട്ടറി ഡോ. വേണുവിന് പുതിയ എ.സി; 3.41 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. വേണുവിന് പുതിയ എ.സി സ്ഥാപിക്കാൻ 3.41 ലക്ഷം അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ചീഫ് സെക്രട്ടറിയുടെ കമ്മിറ്റി റൂമിലാണ് പുതിയ എ.സി സ്ഥാപിച്ചത്. തണുപ്പ് കുറവാണ്...

ഗവര്‍ണറെ പേടിച്ച് ചീഫ് സെക്രട്ടറി മുങ്ങി; മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാതെ ഡോ. കെ. വേണു; പകരം പങ്കെടുത്തത് ഭാര്യ ശാരദ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവർണറും പരസ്പരം പിണങ്ങിയിരുന്ന് ശ്രദ്ധേയമായ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതെ സംസ്ഥാന ചീഫ് സെക്രട്ടറി കെ. വേണു. സത്യപ്രതിജ്ഞ ചടങ്ങിന്റെ മുഖ്യ ചുമതല ചീഫ് സെക്രട്ടറിക്കാണ്. എന്നാല്‍, ഭാര്യ ശാരദ മുരളീധരന്...

കേരളീയത്തിന് ചെലവാക്കിയ കോടികളുടെ ഉറവിടം അനന്തം അജ്ഞാതം

കേരളീയം പരിപാടിയുടെ സ്പോൺസർമാരെക്കുറിച്ച് അറിയില്ലെന്ന് ചീഫ് സെക്രട്ടറിയും മന്ത്രിമാരും; വിവരവകാശ പ്രവർത്തകൻ അഡ്വ. സി.ആർ. പ്രാണകുമാറിനെ വട്ടം ചുറ്റിച്ച് ബാലഗോപാലും പി. രാജീവും സജി ചെറിയാനും ഡോ. വേണുവും തിരുവനന്തപുരം: കേരളീയം പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍...