UrbanObserver

Saturday, June 21, 2025
Tag:

Chief Minister Pinarayi vijayan

പി. ശശിയുടെ ഉഴിച്ചില്‍ ചികിത്സക്ക് ചട്ടംമറികടന്ന് സര്‍ക്കാര്‍ പണം അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ ചികില്‍സ ചെലവും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്. പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ പി. ശശി നടത്തിയ ഉഴിച്ചിലിന് ചെലവായത് 10,680 രൂപ. 2022 സെപ്റ്റംബര്‍...

മുഖ്യമന്ത്രിയുടെ ആഡംബര ബസിന് സുരക്ഷയൊരുക്കാൻ 40 കാറുകള്‍; നവകേരള സദസ്സ് കഴിഞ്ഞാല്‍ കാരവന്‍ ടൂറിസത്തിന്

തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുള്ള ആഡംബര ബസ് കേരളത്തില്‍ എത്തി. കണ്ണൂരില്‍ കേരള പോലിസിന്റെ നാലാം ബറ്റാലിയന്റെ ആസ്ഥാനമായ മാങ്ങാട്ടു പറമ്പില്‍ ബസിന്റെ അവസാന മിനുക്ക് പണികള്‍ നടക്കുകയാണ് എന്നാണ് ലഭിക്കുന്ന...

മുഖ്യമന്ത്രിയുടെ വിളവെടുപ്പ് ഉഗ്രന്‍; 1.81 ലക്ഷത്തിന് 2630 കിലോ പച്ചക്കറികള്‍; മന്ത്രിമാര്‍ക്ക് കൃഷി അത്ര പോര

തിരുവനന്തപുരം: പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സുരക്ഷിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പാക്കിയ പച്ചക്കറി വികസന പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് ലഭിച്ച വിളവെടുപ്പ് 2630 കിലോഗ്രാം. ക്ലിഫ് ഹൗസില്‍ കൃഷി ചെയ്യാന്‍...

മുഖ്യമന്ത്രിക്ക് നാല് ഐ.ടി ഫെലോയെ നിയമിക്കുന്നു; എട്ട് ലക്ഷം രൂപ ശമ്പളം

പഴയ അവതാരങ്ങള്‍ വീണ്ടും സെക്രട്ടേറിയറ്റിലേക്ക് വരാന്‍ വഴി തുറക്കുന്നു തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നാല് ഐ.ടി ഫെലോയെ നിയമിക്കുന്നു. ടാലന്റ്, അടിസ്ഥാന സൗകര്യവികസനവും നിക്ഷേപവും, ബ്രാന്റിംഗ് ആന്റ് മാര്‍ക്കറ്റിംഗ്, സ്റ്റാര്‍ട്ടപ്പുകളും എസ്.എം.ഇകളും എന്നി നാല്...

ക്ലിഫ് ഹൗസിലെ ലിഫ്റ്റ് നിര്‍മ്മാണം പൂര്‍ത്തിയായി; രണ്ടാംനിലയിലേക്ക് സഞ്ചാരം എളുപ്പമാക്കാനുള്ള ചെലവ് 25.50 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ലിഫ്റ്റ് നിര്‍മാണം പൂര്‍ത്തിയായി. ക്ലിഫ് ഹൗസിലെ രണ്ടാം നിലയിലേക്കുള്ള മുഖ്യമന്ത്രിയുടെ സഞ്ചാരം ലിഫ്റ്റ് വഴിയായിരിക്കും. 25.50 ലക്ഷം രൂപയ്ക്കാണ് ലിഫ്റ്റ് നിര്‍മ്മിച്ചത്. രണ്ട്...

മകളുടെ മാസപ്പടി വിവാദം; പിണറായിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു | CM Pinarayi vijayan Security

3 എസ്‌ഐ ഉള്‍പ്പെടെ 45 പോലിസുകാരെ ക്ലിഫ് ഹൗസില്‍ അധികമായി നിയോഗിച്ചു; പിണറായിയുടെ സുരക്ഷക്ക് പ്രതിമാസം 2 കോടി രൂപ പിണറായി വിജയന്റെ സുരക്ഷാ ഭടന്‍മാരുടെ എണ്ണം എടുത്താലറിയാം എത്ര അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെയുള്ളതെന്ന്....

പങ്കാളിത്ത പെൻഷൻ പിൻവലിക്കില്ലെന്ന സൂചനയുമായി ബാലഗോപാൽ; ഭരണാനുകൂല സംഘടനയോട് “ലാൽസലാം” പറയാൻ ജീവനക്കാരും

വെളിച്ചം കാണാത്ത പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതി റിപ്പോർട്ടിന് അകാലചരമം. പങ്കാളിത്ത പെൻഷൻ പിൻവലിച്ച കോൺഗ്രസ്സ് സർക്കാർ മാതൃക പിന്തുടരാതെ ബിജെപി സർക്കാർ മാതൃകയിൽ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തൽ നിലപാടുമായി പിണറായി മുന്നോട്ട്. സംസ്ഥാനത്തു...

മാസപ്പടിയിലും അഴിമതിയിലും പിണറായി മുങ്ങുമ്പോൾ ഒട്ടകപ്പക്ഷിയെ പോലെ തലതാഴ്ത്തി സീതാറാം യെച്ചൂരി

സാമ്പത്തിക കാര്യങ്ങളിൽ സത്യസന്ധത കാണിച്ചില്ല!! 1985 ൽ ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കി സിപിഎം മാസപ്പടിയിലും അഴിമതിയിലും പൂണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ അനുദിനം വഷളാകുമ്പോൾ വടിയെടുക്കേണ്ട യെച്ചൂരി പിണറായിക്ക് സ്തുതിഗീതങ്ങൾ പാടുകയാണ്....