Tag:
charge-sheet
Kerala
മുൻ കെ.സി.എ പരിശീലകൻ മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു
പോക്‌സോ കേസിൽ മുൻ കെ.സി.എ പരിശീലകൻ എം. മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു. നാല് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. മനുവിനെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
നഗ്നദൃശ്യങ്ങൾ പകർത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു....