Tag:
chandy oommen
Loksabha Election 2024
എന്റെ മക്കളെ തുണ്ടം കണ്ടിച്ചിട്ടാലും അവർ ബിജെപിയിൽ പോകില്ല: മറിയാമ്മ ഉമ്മൻ
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉമ്മൻചാണ്ടിയുടെ കുടുംബം ഒന്നാകെ ഇറങ്ങുമെന്ന് മറിയാമ്മ ഉമ്മൻ. 'ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്. ഇതുവരെ താൻ ഒരു തെരഞ്ഞെടുപ്പിനും പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. മകളായ അച്ചു ഉമ്മൻ ബിജെപിയിൽ...
News
മെട്രോയും വിഴിഞ്ഞവും യാഥാര്‍ത്ഥ്യമായത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നതിനാല്‍; ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ശശി തരൂര്‍
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ എംപി.
ഓള്‍ ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന 'ഉമ്മന്‍ ചാണ്ടി: ഒരു നിഷ്‌കാമ കര്‍മയോഗി'എന്ന പുസ്തകം എറണാകുളം...
Kerala
ചാണ്ടി ഉമ്മന് റെക്കോര്‍ഡ് വിജയം നല്‍കി പുതുപ്പള്ളി; ജെയ്ക്കിന് ഹാട്രിക് തോല്‍വി; ലീഡ് 40000 കഴിഞ്ഞു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ റോക്കോര്‍ഡ് വിജയവുമായി ചാണ്ടി ഉമ്മന്‍. എതിര്‍സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് ആകെ ലഭിച്ച വോട്ടിനേക്കാള്‍ ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മന്റെ വിജയം. ആദ്യ കണക്കുകള്‍ പുറത്തുവരുമ്പോള്‍ 40,478 വോട്ടിന്റെ ലീഡാണ്...