Tag:
cbi
Kerala
വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് ; അടുത്ത മാസം 25ന് ഹാജരാകണം
വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി. അടുത്ത മാസം 25ന് ഹാജരാകാനാണ് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ ഇരുവരേയും സിബിഐ പ്രതി ചേര്‍ത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍...
Kerala
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഇല്ല; ഹര്‍ജി ഹൈക്കോടതി തള്ളി
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ കുടുംബമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
സിബിഐ അന്വേഷണം...
Kerala
മദ്യനയ അഴിമതിക്കേസ് : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം. സിബിഐ കേസില്‍ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ലെന്ന്...
Blog
കെജരിവാളിന് തിരിച്ചടി ; സിബിഐ അറസ്റ്റ് ഹൈക്കോടതി ശരിവച്ചു; ജാമ്യാപേക്ഷ തള്ളി
മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. സിബിഐ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാനും കെജരിവാളിന് നിര്‍ദേശം നല്‍കി.
മദ്യനയ അഴിമതിയുടെ സൂത്രധാരന്‍...
Business
ഹൈറിച്ച് തട്ടിപ്പ്: സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി; അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ പാളി
1630 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടന്ന ഹൈറിച്ച് കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്. ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസാണ് സിബിഐക്ക് കൈമാറിയത്. പ്രൊഫോമ റിപ്പോര്‍ട്ട് അടക്കം നേരിട്ട് പഴ്സണല്‍...
Kerala
സിദ്ധാര്‍ത്ഥന്റെ മരണം സിബിഐ അന്വേഷിക്കും: ഉത്തരവിറങ്ങി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം സിബിഐ അന്വേഷിക്കും. ഇതുംസബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർത്ഥന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡീന്‍...
International
ജോലി തേടിപ്പോയ യുവാക്കൾ യുദ്ധമുഖത്ത്! ഏഴിടത്ത് സിബിഐ റെയ്ഡ്, പിന്നിൽ മനുഷ്യക്കടത്ത് ശൃംഖല
ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ പ്രലോഭിപ്പിച്ച് റഷ്യ-യുക്രൈൻ യുദ്ധത്തിൽ പോരാടാൻ കൊണ്ടുപോയതായി സിബിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. യുവാക്കളെ വിദേശത്തേക്ക് അയക്കുന്ന മനുഷ്യക്കടത്ത് ശൃംഖല കേന്ദ്രീകരിച്ച് അന്വേഷണ ഏജൻസി നടപടി തുടങ്ങി. ഡൽഹി,...
National
ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാൽ മാലികിന്‍റെ വീട്ടില്‍ CBI റെയ്ഡ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെ ബിജെപി ബന്ധം സത്യപാല്‍ മാലിക്ക് ഉപേക്ഷിച്ചിരുന്നു.
ന്യൂഡല്‍ഹി: ഡൽഹിയിൽ 30 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ്. ജമ്മു കശ്മീർ മുൻ ലെഫ്റ്റനന്‍റ് ഗവർണർ സത്യപാൽ മാലികിന്‍റെ വസതിയിലടക്കമാണ്...