case-against-mukesh
-
Kerala
ലൈംഗികാതിക്രമ കേസ്: മുകേഷ് എംഎല്‍എയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
ലൈംഗികാതിക്രമ കേസിൽ മുകേഷ് എംഎല്‍എയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2011ൽ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ…
Read More »