cancer-prevention-campaign
-
Kerala
‘കാന്‍സര്‍ പ്രതിരോധത്തിനായി പ്രത്യേക ക്യാമ്പയിന്, മഞ്ജു വാര്യര്‍ ബ്രാന്‍ഡ് അംബാസിഡര്‍’: മന്ത്രി വീണാ ജോര്‍ജ്
കാന്‍സര്‍ പ്രതിരോധത്തിനായി പ്രത്യേക ക്യാമ്പയിന് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബിപിഎല്‍ വിഭാഗത്തിന് പരിശോധന സൗജന്യമായിരിക്കും. ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 8 വരെയാണ് ക്യാമ്പയിന്.…
Read More »