Tag:
Byju's
Business
‘പെട്ടെന്ന് പണം കിട്ടിയപ്പോള്‍, പെട്ടെന്ന് വളരാന്‍ ശ്രമിച്ചു’ ബൈജൂസിന്റെ പ്രതിസന്ധിയെക്കുറിച്ച് രാജീവ് ചന്ദ്രശേഖര്‍
മുംബൈ: പെട്ടെന്നുയര്‍ന്ന് വലിയ സാമ്പത്തിക ബാധ്യതയില്‍പ്പെട്ട എജുടെക്ക് ആപ്പായ ബൈജൂസിലെ പ്രതിസന്ധിയെക്കുറിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരിന്റെ വിമര്‍ശം.
വളരെപ്പെട്ടെന്ന് വളരെയേറെ പണം കിട്ടിയപ്പോള്‍ ദീര്‍ഘവീക്ഷണമില്ലാതെ പെട്ടെന്ന് വളരാന്‍ ശ്രമിച്ചതും സാമ്പത്തിക അച്ചടക്കം പാലിക്കാത്തതുമാണ് ബൈജൂസിന്റെ...