Tag:
Business
Business
പേടിഎം ഓഹരി ഇടിഞ്ഞത് 40 ശതമാനം; നിക്ഷേപകരില്‍ ആശങ്ക; സെന്‍സെക്‌സ് 800 പോയിന്റ് മുന്നേറി | Paytm
റിസര്‍വ് ബാങ്ക് നടപടിയെ തുടര്‍ന്ന് രണ്ടുദിവസത്തിനിടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ഓഹരിയില്‍ ഉണ്ടായ ഇടിവ് 40 ശതമാനം. 487 രൂപ എന്ന നിലയിലാണ് പേടിഎം ഓഹരി വില താഴ്ന്നത്.
ഒരു വര്‍ഷത്തിനിടയിലെ...
Business
ഇന്നോവ ക്രിസ്റ്റ ഉൾപ്പെടെ മൂന്ന് ജനപ്രിയ മോഡലുകളുടെ വിതരണം നിർത്തി ടൊയോട്ട
ജനപ്രിയ വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്‌സ് എന്നിവയുടെ ഡീസൽ മോഡലുകളുടെ ഇന്ത്യയിലെ വിതരണം താത്കാലികമായി നിർത്തി വെയ്ക്കാൻ നിർമാതാക്കളായ ടൊയോട്ട തീരുമാനിച്ചതായി റിപ്പോർട്ട്. ഈ മോഡലുകളിലെ ഡീസൽ എൻജിനുകളുടെ ഹോഴ്‌സ്പവർ ഔട്ട്പുട്ട്...
Business
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ 83.08 ആയി ഉയര്‍ന്നു
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായ മൂന്നാം സെഷനിലും 6 പൈസ ഉയര്‍ന്ന് 83.08 ആയി ഉയര്‍ന്നു. യു.എസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ജനുവരി 9 ന് ആദ്യ വ്യാപാരത്തില്‍ വലിയ നേട്ടാമാണ്...
Business
ജയിലില്‍ കിടന്നു മരിക്കുകയാണ് നല്ലത്; ഇനി പ്രതീക്ഷയില്ല: കോടതിയോട് കരഞ്ഞ് നരേഷ് ഗോയല്‍
മുംബൈ: കള്ളപ്പട ഇടപാടുകേസില്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന് ഇനി പുറത്തിറങ്ങാനാകുമെന്ന പ്രതീക്ഷയില്ല. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് ജയിലില്‍ കിടന്നുമരിക്കുന്നതാണെന്നാണ് നരേഷ് ഗോയല്‍ കോടതിയോട് പറഞ്ഞത്.
കള്ളപ്പണ ഇടപാടു കേസില്‍...
Business
13,000 രൂപ കൊണ്ട് തുടങ്ങിയ 8000 കോടിയുടെ വ്യാപാര സാമ്രാജ്യം
ഇത് കഷ്ടപ്പാടില്‍ നിന്ന് വിയര്‍പ്പൊഴുകി നേടിയ ഐസ്ക്രീം മധുരം
ജീവിതത്തിലെ കൈപ്പേറിയ നിമിഷങ്ങളെ അനുഭവ പാഠവമാക്കിക്കൊണ്ട് വിജയം കൈവരിച്ച ഒരു മനുഷ്യനുണ്ട് തമിഴ്‌നാട്ടില്‍. ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ജീവിത വിജയത്തിന്റെ തണുത്ത മധുരം നുണയുന്ന...
Business
നുണകള്‍ പരസ്യം ചെയ്യരുത്; ബാബാ രാംദേവിന്റെ പതഞ്ജലിക്ക് സുപ്രീംകോടതിയുടെ താക്കീത്
പ്രമുഖ യോഗാചാര്യന്‍ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിനെതിരെ സുപ്രീംകോടതിയുടെ കടുത്ത താക്കീത്. ആധുനിക ചികിത്സാ രീതികള്‍ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അവകാശവാദങ്ങളും പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്....
Business
സഹാറ ഗ്രൂപ്പ് സ്ഥാപകൻ സുബ്രത റോയ് അന്തരിച്ചു | Subrata Roy
രാജ്യത്തെ വ്യവസായ രംഗത്തെ പ്രമുഖനും സഹാറ ഇന്ത്യ പരിവാര്‍ സ്ഥാപകനുമായ സുബ്രത റോയ് അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായിരുന്ന സുബ്രതയുടെ അന്ത്യം 75ാം വയസ്സിലാണ്.
ഈമാസം 12നാണ് മുംബൈയിലെ കോകിലബെന്‍ ധീരുബായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....