bus accident
-
News
കര്ണാടക ചിത്രദുര്ഗയില് ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; 17 മരണം
കര്ണാടകയില് വന് വാഹനാപകടം. ചിത്രദുര്ഗ ജില്ലയിലെ ഗോര്ലത്തു ഗ്രാമത്തിന് സമീപം ലോറിയും ബസും കൂടിയിടിച്ചുണ്ടായ അപകടത്തില് 17 പേര് മരിച്ചതായി റിപ്പോര്ട്ട്. ബംഗളൂരു – പൂനെ ദേശീയ…
Read More » -
Kerala
തെങ്കാശിയില് ബസ് അപകത്തില് 6 പേര്ക്ക് ദാരുണാന്ത്യം, 28 പേര്ക്ക് പരിക്ക്
തെങ്കാശി: തമിഴ്നാട് തെങ്കാശിയില് സ്വകാര്യ ബസുകള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ആറ് പേര് മരിച്ചു. 28 പേര്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മധുരയില് നിന്നും…
Read More » -
Kerala
ഇടുക്കിയില് സ്കൂള് ബസ് കയറി പ്ലേ സ്കൂള് വിദ്യാര്ത്ഥി മരിച്ചു, ഒരു കുട്ടിക്കു പരിക്ക്
ഇടുക്കിയില് സ്കൂള് ബസ് കയറി വിദ്യാര്ത്ഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി സ്കൂളിലെ പ്ലേ സ്കൂള് വിദ്യാര്ത്ഥി ഹെയ്സല് ബെന് ആണ് മരിച്ചത്. സ്കൂള് മുറ്റത്തു വെച്ചാണ് അപകടമുണ്ടായത്.…
Read More » -
Kerala
കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, ഒരാള് മരിച്ചു
കോട്ടയം കുറുവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില് ഒരാള് മരിച്ചു. എംസി റോഡ് വഴി തിരുവനന്തപുരത്ത് നിന്നും കണ്ണൂര് ഇരിട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്പ്പെട്ടത്. ഇരിട്ടി…
Read More » -
National
രാജസ്ഥാനില് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം; 20 മരണം
രാജസ്ഥാനില് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചുണ്ടായ അപകടത്തില് 20 പേര് കൊല്ലപ്പെട്ടു. ജെയ്സാല്മീറില് നിന്ന് ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസാണ് അഗ്നിക്കിരയായത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ ജെയ്സാല്മീറില് നിന്ന് 20…
Read More » -
News
അഫ്ഗാനിസ്ഥാനിൽ ബസ് അപകടം ; പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു
അഫ്ഗാനിസ്ഥാനിൽ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു. ഇറാനില് നിന്ന് നാടുകടത്തപ്പെട്ടവരുമായി വന്ന ബസാണ് അപകടത്തില്പെട്ടത്. ബസ് ട്രക്കിലും മോട്ടോർ സൈക്കിളിലും…
Read More » -
Kerala
ഡ്രൈവര്ക്ക് ദേഹാസ്വാസ്ഥ്യം, തിരുവനന്തപുരത്ത് ബസ് ഡിവൈഡറില് ഇടിച്ചുകയറി
സ്വകാര്യ ബസ് ഡിവൈഡറില് ഇടിച്ച് കയറി അപകടം. തിരുവനന്തപുരം സ്പെന്സര് ജങ്ഷനിലാണ് അപകടം. അപകടത്തില് മൂന്ന് പേര്ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന കാശിനാഥന് എന്ന സ്വകാര്യ…
Read More » -
Kerala
ഗൾഫിൽ നിന്നും വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു ; അഞ്ച് മലയാളികൾ ഉള്പ്പടെ ആറ് പേര് മരിച്ചു
ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ ഉള്പ്പടെ ആറ് പേര് മരിച്ചു. പാലക്കാട്, തൃശ്ശൂർ, തിരുവല്ല സ്വദേശികളാണ് മരിച്ചത്.…
Read More » -
Kerala
ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് കൂറ്റന് ആല്മരം കടപുഴകി വീണു; നിരവധി പേര്ക്ക് പരിക്ക്
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില് കൂറ്റന് ആല്മരം കടപുഴകി വീണ് അപകടം (bus accident). നിരവധി പേര്ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില് ബസിന്റെ പിന്ഭാഗം…
Read More » -
Kerala
മൂന്നാറില് ബസ് മറിഞ്ഞു; രണ്ട് വിനോദസഞ്ചാരികള് മരിച്ചു
ഇടുക്കി മൂന്നാര് എക്കോ പോയിന്റില് വിനോദസഞ്ചാരികള് സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടുപേര് മരിച്ചു. തമിഴ്നാട്ടില് നിന്നെത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തില്പ്പെട്ടത്. രണ്ടുപേര് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ്…
Read More »