Tag:
Budget 2024
National
മാലിദ്വീപിനുള്ള നല്ല കിടിലൻ പണി; ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും – ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ
ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ. ആത്മീയ ടൂറിസത്തിന് ഊന്നൽ നൽകിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ. സംസ്ഥാനങ്ങൾക്ക് ടൂറിസം രംഗത്ത് ദീർഘകാല വായ്പകൾ നൽകും....
National
ബജറ്റ് പ്രസംഗത്തിൽ പ്രഗ്നാന്ദയെ അഭിനന്ദിച്ച് നിർമ്മലാ സീതാരാമൻ
ഡൽഹി: കായിക രംഗത്തെ രാജ്യത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ. പാർലമെന്റിൽ ബജറ്റ് പ്രസംഗത്തിനിടെയാണ് മന്ത്രിയുടെ വാക്കുകൾ. ഏഷ്യൻ ഗെയിംസിലും പാരാ ഏഷ്യൻ ഗെയിംസിലും എക്കാലത്തെയും മികച്ച മെഡൽ എണ്ണമാണ് രാജ്യത്തിന്...
Finance
കേന്ദ്ര ബജറ്റ് 2024: സാമ്പത്തിക രംഗത്ത് നവ ഉന്‍മേഷമെന്ന് നിര്‍മല സീതാരാമന്‍
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍.ബജറ്റുമായി രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മല പാര്‍ലമെന്റിലെത്തിയത്. 11 മണിയോടെ ബജറ്റ് അവതരണം ആരംഭിച്ചു.
പ്രധാനമന്ത്രി മോദിയുടെ...
National
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്
ദില്ലി: രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട്...
Finance
ചരിത്ര വനിതയായി നിര്‍മല സീതാരാമന്‍; ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡ് | Budget 2024
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ചരിത്രത്തിലേക്ക്. നാളെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോള്‍ തുടര്‍ച്ചയായി 6 ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡ് നിര്‍മല സീതാരാമന് സ്വന്തം.
5 സമ്പൂര്‍ണ ബജറ്റും നാളെ...