budget
-
Kerala
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം : പ്രഖ്യാനവുമായി സംസ്ഥാന ബജറ്റ്
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്ഷന് പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ തന്നെ വിതരണം ചെയ്യുമെന്ന്…
Read More » -
Kerala
വൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബഡ്ജറ്റ് : ഒറ്റനോട്ടത്തില്‍
സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന വന്‍പ്രഖ്യാപനങ്ങളുമായി കേന്ദ്രബജറ്റ്. മിഡില്‍ ക്ലാസുകാരുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്നതിനായി ആദായനികുതി പരിധി ഉയര്‍ത്തിയതാണ് ബജറ്റിലെ ഹൈലൈറ്റ്. 12 ലക്ഷം രൂപ വരെ…
Read More » -
National
ബജറ്റ് 2025 പ്രഖ്യാപനങ്ങള്‍: മൊബെൽ ഫോൺ ബാറ്ററി, ജീവന് രക്ഷാ മരുന്നുകള്‍- വില കുറയുന്നവയെ അറിയാം
2025- 2026 വര്‍ഷത്തെ ബജറ്റ് അവതരണം പൂര്‍ത്തിയായിരിക്കുകയാണ്. ആദായ നികുതി പരിധി ഉയര്‍ത്തിയതാണ് ബജറ്റിലെ ഏറ്റവും ഞെട്ടിക്കുന്ന പ്രഖ്യാപനം. ആദായ നികുതിയില്‍ വന്‍ ഇളവാണ് ഉണ്ടായിരിക്കുന്നത്. 12…
Read More » -
National
പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ അവതരിപ്പിക്കും.…
Read More » -
Kerala
നിയമസഭാ സമ്മേളനം ജനുവരി 17ന് തുടങ്ങും, ഫെബ്രുവരി 7ന് ബജറ്റ്
15-ാം കേരള നിയമസഭയുടെ 13ാം സമ്മേളനം ജനുവരി 17ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. ജനുവരി 20,21 തീയതികളില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കും. 23ന് ആദ്യഘട്ട സമ്മേളനം…
Read More » -
News
പാർലമെൻറ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും; ബജറ്റ് നാളെ
ഡൽഹി: പാർലമെൻറ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രണ്ടാം നരേന്ദ്ര മോദി സർക്കാരിൻറെ അവസാന ബജറ്റ് നാളെ കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റ്…
Read More » -
National
കേന്ദ്ര ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; ഇന്ന് സർവ്വകക്ഷിയോഗം
ന്യൂഡൽഹി: പാർലമെന്റിൻ്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. വ്യാഴാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിൻ്റെ അവസാന കേന്ദ്ര ബജറ്റാണിത്. ബജറ്റ്…
Read More » -
Kerala
ചാണകകുഴിക്കും പാവപ്പെട്ടവന്റെ വീടിനും ഒരേതുക; ലൈഫ് മിഷന് ബാലഗോപാൽ പണം അനുവദിക്കുന്നില്ലെന്ന് പ്ലാനിംഗ് ബോർഡ് – തദ്ദേശ മന്ത്രി എം.ബി രാജേഷ് ഉറക്കത്തിലും ആയതോടെ ലൈഫ് മിഷൻ പ്രതിസന്ധിയിൽ
ലൈഫ് മിഷൻ പ്രതിസന്ധിയിൽ. ബജറ്റിൽ വകയിരുത്തിയ തുക അനുവദിക്കാത്ത ധനമന്ത്രി ബാലഗോപാലിന്റെ നടപടിയാണ് ലൈഫ് മിഷനെ പ്രതിസന്ധിയിലാക്കിയത്. 717 കോടിയാണ് ലൈഫ് മിഷന് 2023 – 24…
Read More »