BJP Leaders
-
Kerala
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. അന്‍പതാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേശിനെയാണ് ബിജെപി…
Read More » -
Politics
കേരളം തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവ കേന്ദ്രമെന്ന് അനില്‍ ആന്റണി; സൈനികന്റെ പരാതി വ്യാജമെങ്കിലും, വിഷയം ഉള്ളതാണെന്ന് ബിജെപി ദേശീയ സെക്രട്ടറി
വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ സൈനികന് നടത്തിയ വ്യാജ പരാതിയില്‍ വീണ്ടും പ്രതികരണവുമായി ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ഈ സൈനികന് വ്യാജനാണെന്നു തെളിഞ്ഞെങ്കിലും…
Read More »