Wednesday, April 30, 2025
Tag:

Biju Prabhakar IAS

മുങ്ങുന്ന കപ്പലുകളുടെ തലപ്പത്ത് ബിജു പ്രഭാകര്‍; ബി. അശോകിനെ പൂട്ടാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം വാങ്ങിക്കൊടുക്കുന്നതില്‍ മുന്‍പന്തിയിലുള്ള രണ്ട് കോര്‍പ്പറേഷനുകളാണ് കെ.ടി.ഡി.എഫ്.സി (കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍) യും കെ.എസ്.ആര്‍.ടി.സിയും. ഇവരണ്ടിന്റെയും തലപ്പത്ത് ബിജു പ്രഭാകറെ നിയമിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ഇന്നലെയാണ്...