UrbanObserver

Saturday, May 3, 2025
Tag:

BCCI

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രോഹിത് ശർമ ക്യാപ്റ്റൻ

ട്വിന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത ശർമയാണ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജുസാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടു. രണ്ടാം വിക്കറ്റ് കീപ്പറായാണ് ഉള്‍പ്പെടുത്തിയത്. കീപ്പറായി റിഷഭ് പന്താണ് സഞ്ജുവിനൊപ്പം ഉള്ളത്. കെഎല്‍ രാഹുല്‍...

‘ആഭ്യന്തര ക്രിക്കറ്റിനെക്കാൾ വലുതല്ല ഐപിഎൽ’; മുന്നറിയിപ്പുമായി ബിസിസിഐ

ഡൽഹി: ഇന്ത്യൻ സീനിയർ താരങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ആഭ്യന്തര ക്രിക്കറ്റ് ഇന്ത്യൻ ടീം സെലക്ഷന് പ്രധാന മാനദണ്ഡമാണെന്ന് താരങ്ങൾക്ക് അയച്ച കത്തിൽ ബിസിസിഐ പറയുന്നു. ആഭ്യന്തര ക്രിക്കറ്റിനേക്കാൾ...

ഇന്ത്യൻ ക്രിക്കറ്റ് താരം ദീപ്തി ശർമ്മ ഇനി ഉത്തർപ്രദേശ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്

ലഖ്നൗ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ദീപ്തി ശർമ്മ ഇനി ഉത്തർപ്രദേശ് ഡെപ്യൂട്ട് സൂപ്രണ്ട് ഓഫ് പൊലീസ്. ഉത്തർപ്രദേശ് സർക്കാരാണ് ഇന്ത്യൻ താരത്തിന് പ്രത്യേക അം​ഗീകാരം നൽകിയത്. 26 കാരിയായ താരം ഇന്ത്യൻ...

രാഹുല്‍ ദ്രാവിഡ് ഒഴിയുന്നു; ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് വിവിഎസ് ലക്ഷ്മണ്‍

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നു. തീരുമാനം ബിസിസിഐയെ അറിയിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരികെ പോകുന്നതിനാണ് രാഹുലിന്റെ താല്‍പര്യം. വി.വി.എസ് ലക്ഷ്മണായിരിക്കും...

ഫൈനലില്‍ റെക്കോർഡുകളുമായി രോഹിത് ശർമ; ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ടീം ക്യാപ്റ്റൻ

അഹമ്മദാബാദ്: സ്വപ്ന കിരീടം സ്വന്തമാക്കാനായില്ലെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഒരുപിടി റെക്കോര്‍ഡുകളുമായാണ് ഈ ലോകകപ്പ് അവസാനിപ്പിക്കുന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന നേട്ടമാണ് അതിലേറ്റവും പ്രധാനം. 2019 ലോകകപ്പില്‍...

മുഹമ്മദ് ഷമി ഒരു ഹീറോ തന്നെ: വേഗതയും കൃത്യതയും ഉറപ്പാക്കി എറിഞ്ഞിട്ടത് റെക്കോര്‍ഡുകള്‍

മുംബൈ: ലോകകപ്പ് മത്സരങ്ങളില്‍ വെറും മൂന്നു മത്സരങ്ങള്‍ കളിച്ച് 14 വിക്കറ്റെടുത്ത് താരമായിരിക്കുകയാണ് മുഹമ്മദ് ഷമി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തീതുപ്പുന്ന പന്തുകളുമായാണ് ഷമിയുടെ മുന്നേറ്റം. ഇന്നലെ ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ റെക്കോഡ് വിജയത്തിന് പിന്നില്‍...

ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജു സാംസണ്‍ സ്വന്തം മണ്ണില്‍ കളിച്ചേക്കും: സാധ്യതകള്‍ വര്‍ദ്ധിപ്പിച്ച് ബിസിസിഐ നീക്കങ്ങള്‍

അടുത്തമാസം ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ കളിക്കാന്‍ സാധ്യത. ലോകകപ്പ് ഫൈനലിന് ശേഷമുള്ള ട്വന്റി ട്വന്റി പരമ്പരയില്‍ സഞ്ജുവിന് അവസരം കിട്ടുമെന്നാണ് സൂചന. മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ ബിസിസിഐയില്‍...