bangloreo
-
Kerala
ഓണക്കാലത്തെ യാത്രാ പ്രതിസന്ധി: ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് സ്പെഷല്‍ ട്രെയിന്‍
ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് ബംഗളൂരുവില്‍ നിന്ന് മലബാറിലേക്ക് സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ഓഗസ്റ്റ് 20 ന് കണ്ണൂരിലേക്കാണ് ട്രെയിന്‍ സര്‍വീസ്. സേലം, പാലക്കാട് വഴിയാണ്…
Read More »