attack
-
Crime
വെളിച്ചപ്പാടിന്റെ കടിയേറ്റ് അയൽവാസിയായ യുവാവിന് പരിക്ക്
കാസർകോട്: അയൽക്കാർ തമ്മിൽ ഉണ്ടായ അതിർത്തി തർക്കം കലാശിച്ചത് കടിയിൽ. അയൽവാസിയായ വെളിച്ചപ്പാടിന്റെ കടിയേറ്റ് പരിക്കേറ്റ യുവാവ് കാസർകോട് ചന്തേര പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസമാണ്…
Read More » -
News
കോഴിക്കോട് ഗർഭിണിക്ക് ക്രൂരമർദനം
കോഴിക്കോട് 8 മാസം ഗർഭിണിയായ യുവതിക്ക് ക്രൂരമർദനം. ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചു. നാലു ദിവസമായി വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ഒന്നിച്ചു കഴിയുന്ന പങ്കാളി…
Read More » -
Kerala
വയനാട്ടില്‍ കടുവ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമന് ( 65) ആണ് മരിച്ചത്. പുഴയോരത്തു നിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.ഹോദരിയോടൊപ്പം…
Read More » -
Crime
മണ്ണാഞ്ചേരിയില്‍ മാരകായുധങ്ങളുമായി മൂന്നംഗ സംഘത്തിന്റെ ആക്രമണം; നാലുപേര്‍ക്ക് പരിക്കേറ്റു
ആലപ്പുഴ: മണ്ണാഞ്ചേരിയില്‍ മാരകായുധങ്ങളുമായി മൂന്നംഗ സംഘത്തിന്റെ ആക്രമണം. നാലുപേര്‍ക്ക് പരിക്കേറ്റു. കുടുംബ സമേതം പോയപ്പോള്‍ കളിയാക്കിയെന്നാരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരാളുടെ തലയ്ക്ക് പരിക്കേറ്റു. പ്രതികളെ മണ്ണാഞ്ചേരി പൊലീസ്…
Read More » -
Kerala
‘ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കും’; ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് വി ഡി സതീശന്
ഷാഫി പറമ്പിലിനെ ആക്രമിച്ച് ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍…
Read More » -
News
വർക്കലയിൽ വിനോദസഞ്ചാരിയെ ക്രൂരമായി മർദിച്ച് വാട്ടർ സ്പോർട്സ് ജീവനക്കാർ
വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിയെ വാട്ടർ സ്പോർട്സ് ജീവനക്കാർ മർദ്ദിച്ചെന്നാണ് പരാതി. ഗ്രീക്ക് പൗരൻ റോബർട്ടിനാണ് സാരമായി പരുക്കേറ്റത്. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കഴിഞ്ഞ…
Read More » -
Kerala
താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു: ആക്രമിച്ചത് കാറിലെത്തിയ സംഘം
കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനു കുത്തേറ്റു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജനീഷിനാണ് കുത്തേറ്റത്. കാറിൽ എത്തിയ സംഘമാണ് മുഹമ്മദ് ജനീഷിനെ ആക്രമിച്ചത്. കുത്തേറ്റ മുഹമ്മദ് ജനീഷ് നിരവധി…
Read More » -
News
കോഴിക്കോട് വടകരയിൽ ആർ ജെ ഡി നേതാവിന് വെട്ടേറ്റു
കോഴിക്കോട് വടകരയിൽ ആർ ജെ ഡി നേതാവിന് വെട്ടേറ്റു. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി എം ടി കെ സുരേഷിനാണ് നെഞ്ചിൽ വെട്ടേറ്റത്. ലാലു എന്ന…
Read More » -
Blog
അറബ് – ഇസ്ലാമിക് ഉച്ചകോടി ; അറബ് -ഇസ്ലാമിക് രാജ്യങ്ങളിൽ ഒന്നിനെതിരായ ആക്രമണം എല്ലാ രാജ്യങ്ങൾക്കും എതിരായി കണക്കാക്കും : ഇറാഖ്
ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ നിലപാട് പ്രഖ്യാപിക്കുന്ന അറബ് – ഇസ്ലാമിക് ഉച്ചകോടിയില്‍ നിർണായക നിർദേശവുമായി ഇറാഖ്. അറബ് -ഇസ്ലാമിക് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണം ഉണ്ടായാൽ…
Read More » -
Kerala
വിവാഹ അഭ്യർത്ഥന നിരസിച്ചതിലെ നീരസം ; പാലക്കാട് നെന്മാറയിൽ കാമുകിയെയും അച്ഛനെയും യുവാവ് വീട്ടിൽ കയറി വെട്ടി
വിവാഹ അഭ്യർത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും യുവാവ് വീട്ടിൽ കയറി വെട്ടി. പാലക്കാട് നെന്മാറയിലാണ് സംഭവം. സംഭവത്തിൽ മേലാർകോട് സ്വദേശി ഗിരീഷ് അറസ്റ്റിലായി. നാലുവർഷമായി യുവതിയും ഗിരീഷും…
Read More »