Tag:
Arif Mohammad Khan
Kerala
ഗവർണർക്ക് യാത്രപ്പടി 1.29 കോടി! കൈപറ്റിയത് ശമ്പളത്തേക്കാൾ കൂടുതൽ TA; ഇത് ഖജനാവ് കൊള്ള
തിരുവനന്തപുരം: ശമ്പളത്തേക്കാൾ കൂടുതൽ യാത്രപ്പടി കൈപറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്ക് യാത്രപ്പടിയായി (TA) 2023- 24 ൽ 45,71,814 രൂപ നൽകിയെന്ന് ധനവകുപ്പ് ഏപ്രിൽ 29 ന് ഇറക്കിയ ഉത്തരവ്...
Kerala
രാഷ്ട്രപതിക്കെതിരേ കേരളം നൽകിയ പരാതിയ്ക്ക് മറുപടിയുമായി ഗവർണർ
തിരുവനന്തപുരം : രാഷ്ട്രപതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച കേരള സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കോടതിയെ സമീപിക്കാന്‍ അധികാരമുണ്ട്. അതില്‍ തനിക്ക് അസ്വാഭാവികതയൊന്നും തോന്നുന്നില്ല. ഇക്കാര്യത്തില്‍...
Kerala
ആരിഫ് മുഹമ്മദ് ഖാന് ‘കളപ്പുര’: 8.43 ലക്ഷം അനുവദിച്ച് ബാലഗോപാല്‍
2 ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ള തുകയാണ് ഗവര്‍ണറുടെ കളപ്പുരക്കായി അനുവദിച്ചത്
തിരുവനന്തപുരം: പിണറായി സര്‍ക്കാരും കേരള ഗവര്‍ണറും തമ്മില്‍ പ്രത്യക്ഷത്തില്‍ അകല്‍ച്ചയിലാണെങ്കിലും ഗവര്‍ണരുടെ ഒരു ആവശ്യത്തിനും മുടക്കം വരരുതെന്ന നിര്‍ബന്ധ ബുദ്ധിയിലാണ് ധനമന്ത്രി....
Blog
ഗവർണർക്ക് പൂന്തോട്ടം: 2 ലക്ഷം കൂടി അനുവദിച്ച് ബാലഗോപാൽ; രാജ് ഭവനിലെ പൂന്തോട്ടത്തിൻ്റെ ചെലവ് 5.50 ലക്ഷമായി ഉയർന്നു
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പൂന്തോട്ടം പരിപാലിക്കാൻ 2 ലക്ഷം അനുവദിച്ച് ബാലഗോപാൽ.
രാജ്ഭവനിലെ പൂന്തോട്ടത്തിൻ്റെ പരിപാലനത്തിന് 3.50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. ഈ തുക തീർന്നതോടെയാണ് ഗവർണർ പണം...
Kerala
എസ്എഫ്ഐക്കാരെ ഗുണ്ടകളാക്കി അക്രമണം നടത്തുന്നത് സിപിഎം : സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ . കമ്മ്യൂണിസം എല്ലായിടത്തും തകർന്നത് അക്രമം കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിൽ മാത്രമാണ് ഇപ്പോഴുമുള്ളത്. അക്രമത്തിന്...
Kerala
ഗവർണറെ കരിങ്കൊടി ; എസ്എഫ്ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ
തിരുവനന്തപുരം : ഗവർണർക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിനെത്തിയ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. തിരുവനന്തപുരം മംഗലപുരത്ത് നിന്നാണ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഗവർണർക്ക് നേരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം...
Kerala
‘പിണറായിക്ക് പറ്റുന്ന പണി നാടക കമ്പനി നടത്തലാണ്’; മുഖ്യമന്ത്രിക്കെതിരെ ഗവർണർ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു വശത്ത് എസ്എഫ്‌ഐ പ്രവർത്തകരോട് പ്രതിഷേധം സംഘടിപ്പിക്കാൻ പറയുകയും മറുവശത്ത് തനിക്ക് സുരക്ഷയൊരുക്കാൻ പറയുകയും ചെയ്യുന്നുവെന്ന് ഗവർണർ പറഞ്ഞു. തനിക്ക് ഒന്നിനേയും ഭയമില്ലെന്നും...
Kerala
ഗവർണർക്ക് ബജറ്റിൽ 12.95 കോടി, കഴിഞ്ഞ തവണത്തേക്കാൾ 43 ലക്ഷം കൂടുതൽ
തിരുവനന്തപുരം: ബജറ്റിൽ ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ലെങ്കിലും ഗവർണറുടെ ക്ഷേമത്തിന് തുക വർദ്ധിപ്പിച്ച് ധനമന്ത്രി ബാലഗോപാൽ.
കഴിഞ്ഞ തവണത്തേക്കാൾ 43 ലക്ഷം രൂപയാണ് അധികമായി ബജറ്റിൽ ഗവർണർക്ക് വേണ്ടി വകയിരുത്തിയത്. 2023 - 24...