aneesh-ali
-
Kerala
കഞ്ചാവുമായി സംവിധായകന് പിടിയില്വീട്ടില് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്
നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സംവിധായകന് പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന്…
Read More »