സമാര്‍ട് ഫോണ്‍ ഉപഭോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പുകളിലൊന്നാണ് വാട്സ്ആപ്പ്. ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില് മെസ്സേജ് അയക്കാനും, കോള്‍ ചെയ്യാനും, ഫയലുകളും ഫോട്ടോകളും അയക്കാനും ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും…