മലയാള ചലച്ചിത്ര രംഗത്തെ അണിയറ വിശേഷങ്ങളും വിവാദങ്ങളും ചർച്ചയാകുന്നതിനിടെ, പോലീസിനും നിലവിലെ ഭരണസംവിധാനത്തിനും എതിരെ കടുത്ത വിമർശനവുമായി നടി അൻസിബ ഹസൻ. ‘നീതിയുടെ കിരണം കാത്ത് ഇനിയും…