Tag:
ambani
Business
അയോധ്യയിൽ രാംലല്ലയെ വരവേൽക്കാൻ അദാനിയും അംബാനിയും തയ്യാർ
ഡൽഹി : അയോധ്യയിൽ രാംലല്ലയെ വരവേൽക്കാൻ സ്വകാര്യ കമ്പനികളും ഒരുങ്ങിക്കഴിഞ്ഞു . അയോധ്യയിലെത്തുന്ന ഭക്തർക്ക് ജിലേബികൾ വിതരണം ചെയ്യുന്നത് അദാനി ഗ്രൂപ്പാണ് . ഒപ്പം ഭക്ഷണശാലയും ഒരുക്കും . ഇന്ത്യയിലെ വൻകിട ബിസിനസ്...