Alappuzha
-
Kerala
ചക്കുളത്തുകാവ് പൊങ്കാല ; നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു
പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ്…
Read More » -
Kerala
ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം ; 10 വയസുകാരന് രോഗബാധ
ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തണ്ണീർമുക്കം സ്വദേശിയായ പത്ത് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ആരോഗ്യ വകുപ്പ് ജാഗ്രത…
Read More » -
News
ട്രാന്സ് വുമണ് അരുണിമയ്ക്ക് വനിതാസംവരണ സീറ്റില് മത്സരിക്കാം
ട്രാന്സ് വുമണ് അരുണിമയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പില് വനിതാ സംവരണ സീറ്റില് മത്സരിക്കാം. അരുണിമയുടെ സ്ഥാനാര്ത്ഥിത്വം അംഗീകരിച്ചു. വയലാര് ജില്ലാ പഞ്ചായത്ത് ഡിവിഷനില് യുഡിഎഫ് സ്ഥാനാര്ത്ഥിയായാണ് അരുണിമ ജനവിധി…
Read More » -
Kerala
അരൂർ അപകടത്തിൽ മരണപ്പെട്ട ഡ്രൈവര് രാജേഷിന്റെ കുടുംബത്തിന് സര്ക്കാര് നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ആലപ്പുഴ അരൂരിൽ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന് ഡ്രൈവര് രാജേഷിന്റെ കുടുംബത്തിന് സര്ക്കാര് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നാല് ലക്ഷം…
Read More » -
Kerala
അനുനയനീക്കം പാളി, പാർട്ടിയുമായി ഉടക്ക് തുടർന്ന് ജി സുധാകരൻ
സിപിഎമ്മുമായുള്ള ഉടക്ക് തുടർന്ന് ജി സുധാകരൻ. കുട്ടനാട്ടിൽ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ക്ഷണം ഉണ്ടായിട്ടും പങ്കെടുത്തില്ല. എന്നാൽ പരിപാടി നടത്താൻ ആളുകളുണ്ടല്ലോ എന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. പ്രായപരിധിയുടെ…
Read More » -
Crime
ആലപ്പുഴയില് മോഷണാരോപണത്തെ തുടര്ന്ന് മധ്യവയസ്കനെ മര്ദിച്ച് കൊലപ്പെടുത്തി
ആലപ്പുഴ കായംകുളത്ത് മോഷണം ആരോപിച്ച് മധ്യവയസ്കനെ മര്ദിദ്ദിച്ച് കൊലപ്പെടുത്തി. കന്യാകുമാരി സ്വദേശി ഷിബു(49)വാണ് മരിച്ചത്. കുഞ്ഞിന്റെ സ്വര്ണാഭരണം കാണാതായതിനെ തുടര്ന്ന് കുട്ടിയുടെ വീട്ടുകാരും അയല്വാസികളും ഉള്പ്പെടെ ഏഴ്…
Read More » -
Kerala
ഗേറ്റ് അടയ്ക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണു; ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു
ആലപ്പുഴ പഴവീട്ടിൽ ഗെയ്റ്റ് തലയിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. വൈക്കം ടിവിപുരം സ്വദേശി അഖിൽ – അശ്വതി ദമ്പതികളുടെ മകൻ ഋദവ് ആണ് മരിച്ചത്. കഴിഞ്ഞ…
Read More » -
Kerala
ആലപ്പുഴ ഷാൻ വധക്കേസ്; നാല് പ്രതികൾക്ക് ജാമ്യം നൽകി സുപ്രിം കോടതി
ആലപ്പുഴ ഷാൻ വധക്കേസിൽ നാലു പ്രതികൾക്ക് ജാമ്യം നൽകി സുപ്രീംകോടതി. പ്രതികൾക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്,വിഷ്ണു എന്നിവർക്കാണ്…
Read More » -
Kerala
ചേര്ത്തലയില് കെഎസ്ആര്ടിസി ബസ് ഇടിച്ച് അപകടം; 28 പേര്ക്ക് പരിക്ക്, 9 പേരുടെ നില ഗുരുതരം
ആലപ്പുഴ ചേര്ത്തലയില് കെഎസ്ആര്ടിസി ബസ് ഇടിച്ച് അപകടം. 28 പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റവരെ വണ്ടാനം മെഡിക്കല് കോളേജിലേക്ക് മാറ്റി.…
Read More » -
Kerala
‘എയിംസ് ആലപ്പുഴയിലോ തൃശൂരോ സ്ഥാപിക്കണം’; ആപ്പ് വച്ചാല് തിരിച്ച് വയ്ക്കാനറിയാമെന്ന് സുരേഷ് ഗോപി
കേരളത്തില് എയിംസ് സ്ഥാപിക്കാന് ഏറ്റവും അനുയോജ്യം ആലപ്പുഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തില് എയിംസ് ഫോറന്സിക് സയന്സ് മെഡിക്കല് ഇന്സ്റ്റ്യൂട്ട് തുടങ്ങാന് 2016 മുതല് ശ്രമിക്കുന്നുണ്ടെന്നും സുരേഷ്…
Read More »