Tag:
Air India Express
Kerala
എയര്‍ ഇന്ത്യ വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കി; യാത്രക്കാര്‍ ദുരിതത്തില്‍
തിരുവനന്തപുരം: രാജ്യത്ത് വിവിധ വിമാനത്താവളങ്ങളില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ വ്യാപകമായി സര്‍വീസ് മുടക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ കടുത്ത ദുരിതത്തില്‍. കണ്ണൂരില്‍ നിന്നും ഷാര്‍ജ, മസ്‌കറ്റ്, അബുദാബി സര്‍വീസുകളാണ് റദ്ദാക്കിയത്. മാനേജ്‌മെന്റിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി...