#AdministrativeOrder
-
Kerala
ചീഫ് സെക്രട്ടറി വിരമിക്കാൻ രണ്ട് മാസം ബാക്കി; പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയതിൽ ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നത
തിരുവനന്തപുരം: ജൂൺ മാസം വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറി ജയതിലകിന് പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച് രണ്ട് മാസം മുമ്പേ സർക്കാർ ഉത്തരവിറക്കിയതിൽ വിമര്‍ശനം. പുതിയ സർക്കാർ അധികാരമേൽക്കുന്നതിന്…
Read More »