ദില്ലി: ഹിറ്റ് ചിത്രമായ ധുരന്ധറിന്റെ ഒന്നാം ഭാഗത്തിനെതിരെ വിമർശനമുന്നയിച്ചയാളോട് പാകിസ്ഥാനിൽ പോകാൻ ആവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്. ചിത്രത്തിൽ മുസ്ലീങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന എക്സ് ഉപയോക്താവിന്റെ വിമർശനത്തിനാണ്…