Tag:
actress assault case
Kerala
എട്ടാംപ്രതിയായ ദിലീപിന് മാത്രമാണല്ലോ പരാതി; അതിജീവിതയുടെ ഹർജിയിലെ വാദം മാറ്റണമെന്ന ആവശ്യം നിരാകരിച്ച് ഹൈക്കോടതി || Dileep
നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റിവെയ്ക്കണമെന്ന എട്ടാംപ്രതിയും നടനുമായ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതിയില്ലല്ലോ എന്നും...