Achu Oommen
-
Kerala
അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം നടത്തിയ ഉദ്യോഗസ്ഥന് 1,17,581 രൂപ ശമ്പളം നൽകിയെന്ന് മന്ത്രി ബിന്ദു
കുറ്റപത്രം സമർപ്പിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ സ്വാധീനത്തിൽ നന്ദകുമാർ പദവിയില്‍ തുടരുന്നു തിരുവനന്തപുരം: അച്ചു ഉമ്മനെതിരെയുള്ള സൈബർ ആക്രമണത്തിൽ കെ. നന്ദകുമാറിനെതിരെ കുറ്റപത്രം സമർപ്പിച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി…
Read More » -
Loksabha Election 2024
ഷാഫിയുടെ പ്രചാരണത്തിന് അച്ചു ഉമ്മനിറങ്ങും
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനുവേണ്ടി വോട്ട് ചോദിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ വടകരയിലെത്തും. അച്ചുഉമ്മനോട് പ്രചാരണത്തിനെത്താന്‍ ഷാഫി പറമ്പില്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ് സംസ്ഥാന…
Read More » -
News
സോളർ അഴിമതിയാരോപണങ്ങളെ സംബന്ധിച്ച് സി.ദിവാകരൻ നടത്തിയ വെളിപ്പെടുത്തൽ – സമഗ്ര അന്വേഷണം നടത്തണമെന്ന് അച്ചു ഉമ്മൻ
കോട്ടയം ∙ സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ കോടികൾ വാങ്ങി ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് എഴുതി നൽകുകയായിരുന്നുവെന്നു മുൻമന്ത്രിയും സിപിഐ നേതാവുമായ സി.ദിവാകരൻ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ചു…
Read More » -
Kerala
അച്ചു ഉമ്മനെ അപമാനിച്ച നന്ദകുമാറിന് ഉന്നത നിയമനം; വി.എസ്. അച്യുതാനന്ദന്റെ മകന്റെ കൂടെ ഐ.എച്ച്.ആര്.ഡിയില്‍ നിയമിച്ച് പിണറായി വിജയന്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ സൈബറാക്രമണം നടത്തിയ കെ. നന്ദകുമാറിനെ ഐഎച്ച്ആര്‍ഡിയുടെ (Institute of Human Resource Development) അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി നിയമിച്ചു. സിപിഎമ്മിനുവേണ്ടി…
Read More » -
Kerala
ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ അപമാനിച്ചാല്‍ സര്‍ക്കാര്‍ ജോലി; സൈബര്‍ ഗുണ്ടകള്‍ക്ക് കരുത്തായി മന്ത്രിമാര്‍
അച്ചു ഉമ്മനെതിരെ അശ്ലീലപ്രചാരണം നടത്തിയ നന്ദകുമാറിന്റെ ലക്ഷ്യം പിന്‍വാതില്‍ നിയമനം; സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് ഗൂഢാലോചനകള്‍ തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സിപിഎം സൈബര്‍ സഖാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ…
Read More » -
Kerala
എന്തും ചര്‍ച്ചയാകട്ടെ; നേട്ടം യുഡിഎഫിന്: അച്ചു ഉമ്മന്‍; പുതുപ്പള്ളിയിലേത് വൈകാരിക തിരഞ്ഞെടുപ്പ്
ഏത് വിഷയം ചർച്ച ചെയ്താലും പുതുപ്പള്ളിയിൽ യുഡിഎഫിനാണ് നേട്ടവും മേൽക്കൈയുമെന്ന് അച്ചു ഉമ്മൻ. പുതുപ്പള്ളിയിലേത് വൈകാരിക തിരഞ്ഞെടുപ്പാണ്. എന്നാൽ എല്ലാം ചർച്ചയാകും. ഉമ്മൻചാണ്ടിയും ചാണ്ടി ഉമ്മനും ഒരുമിച്ച്…
Read More »