accidents
-
Kerala
അപകടങ്ങൾ ഒഴിവാക്കാൻ ശാശ്വത നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പനയമ്പാടത്ത് വാഹനങ്ങൾക്ക് വേഗ നിയന്ത്രണം ഏർപ്പെടുത്തി. പനയമ്പാടത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് കളക്ടറേറ്റിൽ യോഗം ചേർന്നതിനു ശേഷമാണ് അടിയന്തര നടപടി സ്വീകരിച്ചത്.…
Read More »