accident
-
News
അരൂർ-തുറവൂർ ഉയരപ്പാതയിലെ ഗർഡർ അപകടം; മന്ത്രി പി.എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി
അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് പിക്കപ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി.…
Read More » -
Kerala
സ്കൂള് ഗോവണിയില് നിന്ന് വീണു; ഏഴു വയസ്സുകാരന് ദാരുണാന്ത്യം
സ്കൂള് ഗോവണിയില് നിന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്ത്ഥി മരിച്ചു. കാപ്പുപറമ്പ് സ്വദേശി മസിന് മുനീര് (7 വയസ്സ്) ആണ് മരിച്ചത്. പാലക്കാട് തച്ചനാട്ടുകരയിലാണ് സംഭവം.…
Read More » -
Kerala
മദ്യലഹരിയില് പൊലീസുകാരന് ഓടിച്ച വാഹനം ഇടിച്ച് അപകടം; ഒരാള്ക്ക് പരിക്ക്
മദ്യലഹരിയില് പൊലീസുകാരന് ഓടിച്ച വാഹനം ഇടിച്ച് അപകടം. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. ഇടുക്കി ഡിസിആര്ബി ഗ്രേഡ് എസ് ഐ ബിജുമോന് ആണ് മദ്യപിച്ച് അപകടം ഉണ്ടാക്കിയത്. വൈകീട്ട്…
Read More » -
Kerala
കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചുകയറി മൂന്ന് യാത്രക്കാർക്ക് പരിക്ക്
പുന്നപ്ര: ആലപ്പുഴ പുന്നപ്രയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി. ദേശീയ പാത പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപം പുലർച്ചെ ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്.…
Read More » -
News
ടിവികെ അധ്യക്ഷൻ വിജയ്യുടെ റാലിക്കിടെ റാലിക്കിടെ ഉണ്ടായ മഹാ ദുരന്തം ; പോലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ല : എഡിജിപി
ടിവികെ അധ്യക്ഷൻ വിജയ്യുടെ റാലിക്കിടെ കരൂരിലുണ്ടായ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനൊപ്പം പൊലീസ് അന്വേഷണവും നടക്കുമെന്ന് തമിഴ്നാട്ടിലെ ക്രമസമാധന ചുമതലയുള്ള എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.…
Read More » -
Kerala
ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട ആംബുലൻസ് കാറിൽ ഇടിച്ച് അപകടം; നഴ്സിന് ദാരുണാന്ത്യം
ഏറ്റുമാനൂർ പുന്നത്തുറയിൽ നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്സ് മരിച്ചു. അപകടത്തിൽ ആംബുലൻസ് ഡ്രൈവറും രോഗികളും അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. കട്ടപ്പന…
Read More » -
News
കിളിമാനൂര് അപകടം; പാറശ്ശാല എസ്എച്ച്ഒ ഒളിവിൽ
കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശ്ശാല എസ്എച്ച്ഒ അനിൽ കുമാറിനെ പ്രതിചേർത്തു. അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിർത്താതെ പോയതിനാണ്…
Read More » -
National
കർണാടകയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി അപകടം; എട്ടുപേർ മരിച്ചു
കർണാടക ഹാസനിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ ഇടിച്ച്…
Read More » -
Kerala
മഹാരാഷ്ട്രയില് ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ ഒമ്പത് പേര് മുങ്ങി മരിച്ചു
ഗണേശോത്സവത്തിന്റെ ഭാഗമായി മഹാരാഷ്ട്രയില് നടത്തുന്ന ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ അപകടം. വിവിധയിടങ്ങളിലായി ഒമ്പത് പേര് മുങ്ങിമരിച്ചു. 12 പേരെ കാണാതായതായും വിവരങ്ങൾ ലഭിച്ചു.താനെ, പൂനെ, നന്ദെദ്, നാസിക്,…
Read More » -
Kerala
കൊല്ലത്ത് KSRTC ബസും ഥാർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു
കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ഥാർ ജീപ്പും കൂട്ടിയിടിച്ച് അപകടം. 3 പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 6.30ഓടെയാണ് അപകടം നടന്നത്.…
Read More »