abducted
-
Kerala
തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി. സഹോദരങ്ങൾക്കൊപ്പം ഉറങ്ങികിടന്ന കുഞ്ഞിനെയാണ് അജ്ഞാതർ തട്ടികൊണ്ടുപോയതെന്ന് രക്ഷിതാക്കൾ പറയുന്നു. ബിഹാർ ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്. പൊലീസ് വ്യപക തിരച്ചിൽ…
Read More »